പാപ്പിനിശ്ശേരി :വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാനായി കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ മിക്കതും ഉപ്പുകാറ്റേറ്റ് നശിക്കുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ദശലക്ഷങ്ങളുടെ ഫ്ലോട്ടിങ്...
Month: April 2026
കാക്കയങ്ങാട് : മുസ്ലിം ലീഗ് കാക്കയങ്ങാട് ശാഖ കമ്മിറ്റി വാർഡിലെ വിഷു ആഘോഷിക്കുന്ന കുടുംബങ്ങൾക്കായി വിഷു കിറ്റുകൾ വിതരണം ചെയ്തു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനും ആഘോഷങ്ങളിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുമാണ്...
തിരുവനന്തപുരം: സ്വന്തം കല്യാണത്തിന് എത്താനാകാതെ കുവൈറ്റിൽ കുടുങ്ങിയ പ്രതിശ്രുത വധുവായ ശ്വേതയുടെ യാത്രയ്ക്ക് വേണ്ടി ഇടപെട്ട് രാഷ്ട്രീയനേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി...
കൊച്ചി ∙ ഇടുക്കി മുരിക്കാശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ പത്തു വർഷം മുമ്പത്തെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ക്വട്ടേഷനെന്ന് സൂചന. മലപ്പുറം...
‘യുദ്ധഭ്രാന്ത് അവസാനിപ്പിക്കണം, സമാധാനത്തിനായി ഇനിയും ശബ്ദമുയർത്തും’; ട്രംപിന് മാർപ്പാപ്പയുടെ മറുപടി
വത്തിക്കാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തർക്കത്തിലേർപ്പെടാൻ തനിക്ക് താത്പര്യമില്ലെന്നും യുദ്ധത്തിനെതിരേ സംസാരിക്കുന്നത് തുടരുമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. തനിക്കെതിരായ ട്രംപിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രംപുമായി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിങ് യന്ത്രത്തിൽ മാത്രം 78.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ യു. രത്തൻ ഖേൽക്കർ...
പാലക്കാട്: ആരോഗ്യസുരക്ഷാ കാര്യത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന അട്ടപ്പാടിമേഖലയിൽ 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ ആംബുലൻസ് സർവീസുകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കണ്ണൂർ തളാപ്പ് സ്വദേശി...
പേരാവൂർ: കാർമൽ സെന്ററിൽ നവീകരിച്ച ബ്രൈറ്റ് വ്യൂ ഒപ്റ്റിക്കൽസ്പ്രവർത്തനം തുടങ്ങി. കുമാരി അവനിക രജീഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ്...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ച് കോടതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും...
വാഷിങ്ടൺ/ഇറാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ആരോപണം. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട...
