കണ്ണൂർ: നിയമസഭ തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ മെയ് രണ്ട് മുതൽ അഞ്ച് വരെ അടച്ചിടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും...
Month: April 2026
യുവതിയുടെ കൊലപാതകത്തിനും പീഡനത്തിനും വർക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ തെളിവ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് : യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ച കേസിൽ പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖന് (35) എതിരെ കുറ്റപത്രം സമർപ്പിച്ചു....
കൊച്ചി: സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസില്‍ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുത്തു. എറണാകുളം ജില്ലാ കോടതിയിലാണ് രഹസ്യ മൊഴിയെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ്...
മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. വെള്ളാപ്പള്ളി നടേശന്...
‘ഒരു മകൻ പോയി, ഒരാളെയെങ്കിലും തിരികെകിട്ടാൻ പ്രാർഥനയായിരുന്നു’; പാമ്പുകടിയേറ്റ അനോഷ് ആശുപത്രി വിട്ടു
അങ്കമാലി: തൃശ്ശൂർ കോടാലിയിൽ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ട ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രി വിട്ടു. അനോഷിനും പാമ്പു കടിയേറ്റിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അനോഷ് പൂർണ ആരോഗ്യവാനായാണ് ആശുപത്രി വിടുന്നതെന്ന് പിതാവ് സിൽജോ അറിയിച്ചു....
കൊച്ചി: കേരളത്തിൽനിന്ന് ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്സർ,...
പേരാവൂർ: ചുട്ടുപൊള്ളുന്ന വേനലിൽ യാത്രക്കാർക്ക് ആശ്വാസമായിവായനശാല പ്രവർത്തകർ തണ്ണീർപ്പന്തലൊരുക്കി. ഈരായിക്കൊല്ലി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ജ്ഞാനോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തലൊരുക്കിയത്.വായനശാല പ്രസിഡന്റ് അഡ്വ.സി.കുഞ്ഞനന്തൻ ഉദ്ഘാടനം...
ന്യൂ ഡൽഹി : കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ മുഴക്കുന്നത് നിർത്തിയ ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി നോട്ടീസ്. കണ്ണൂർ കോർപ്പറേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി...
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് നിഷേധിച്ചെന്നും അതിനാൽ പോസ്റ്റൽ വോട്ട് അനുവദിക്കണമെന്നുമുള്ള സർക്കാർ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ടെണ്ണലിന് തൊട്ടുമുൻപായി ഇനി വോട്ട് ചെയ്യാനാകില്ലെന്ന്...
കാസർകോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുബാലിക മരണത്തിന് കീഴടങ്ങി. കാസർകോട് ഇളേരിത്തട്ട് സ്വദേശിയായ ഋതുചന്ദ്ര (നാലര വയസ്സ്) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ...
