Day: April 14, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുമെന്ന മുന്നറിയിപ്പിന് പിന്നാലെ ജാ​ഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണ്. വരും ദിവസങ്ങളിൽ പാലക്കാട് 40°C...

തെഹ്‌റാൻ: സമാധാന ചർച്ചകൾ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് അമേരിക്കയുടെ പ്രകോപനപരമായ നീക്കങ്ങൾ. ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് അമേരിക്ക സമ്പൂർണ്ണ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ മേഖലയിൽ...

കോഴിക്കോട്: യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ചോടിയ മോഷ്ടാവ് ഇടവഴിയിലെത്തി മാല പരിശോധിച്ച് സ്വർണമല്ലെന്നു കരുതി വലിച്ചെറിഞ്ഞു. യുവതിയുടെ പരാതിയിൽ നടക്കാവ് എസ്ഐ എൻ.ലീല അന്വേഷണം നടത്തി മാല കണ്ടെത്തി....

കോഴിക്കോട്: മൂഴിക്കലിൽ മാതാവിന്റെ സഹോദരിയുടെ മകളായ 16-കാരിയെ കൊലപ്പെടുത്തി ആത്മഹത്യചെയ്ത യുവാവ് സ്ഥിരംപ്രശ്‌നക്കാരനെന്ന് വിവരം. വീട്ടിൽനിന്ന് പണം എടുക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള ദുർനടപ്പുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് അദിനാനെ തറവാട്ട് വീട്ടിൽനിന്നും പുറത്താക്കിയതെന്നാണ്...

ടെഹ്റാൻ: ഒമാൻ കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെ അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് രണ്ടുതവണ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ തീപിടിത്തം ഉണ്ടായതായും കപ്പലിനെ സഹായിക്കാൻ പാകിസ്താൻ...

കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകിയ യുവാവിന് ഒടുവിൽ മധുരം ലഭിച്ചു. തിരുവല്ല നിയോജക മണ്ഡലത്തിലെ നീരേറ്റുപുറം സ്വദേശിയായ ആരോൺ...

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്. ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റാണ്. ഏപ്രിലിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത വേനൽ ചൂടിന്റെ...

കണ്ണൂർ: പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് വിജയം സുനിശ്ചിതമെന്ന വിലയിരുത്തലുമായി യുഡിഎഫ്. പേരാവൂരിൽ കാലിടറില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫിൻ്റെ മണ്ഡലം കമ്മിറ്റി. സണ്ണി ജോസഫ് ചുരുങ്ങിയത് 9000...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെ സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു....

പേരാവൂർ : നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ അലേറ യുണിക് ലൈറ്റ് വെയിറ്റ് ജുവല്ലറി പ്രവർത്തനം തുടങ്ങി. സിനിമാതാരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!