Month: April 2026

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടിന് പണം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി പാലക്കാട് സൗത്ത് പൊലീസ്. പരാതിക്കാരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കയക്കും....

കൊച്ചി: വല്ലാർപാടം ജൂതനടപ്പിൽ മദ്യലഹരിയിലായ മകൻ അച്ഛനെ മർദിച്ചു. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ മുളവുകാട് പോലീസ് കേസെടുത്തു. വല്ലാർപാടം ജൂതനടപ്പ് സ്വദേശി പുരുഷനാ (68)...

ആലത്തൂർ: കള്ളന് മാനസാന്തരം വന്നപ്പോൾ, മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെക്കിട്ടി. ഗൃഹനാഥൻ വീട് പൂട്ടിപ്പോകുമ്പോൾ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ സൂക്ഷിച്ച താക്കോലെടുത്ത് വീടുതുറന്ന്...

കണ്ണൂർ: വിഷു അടുത്തെത്തിയിട്ടും നേന്ത്രപ്പഴത്തിന് കാര്യമായ ആവശ്യക്കാരില്ലാത്ത സ്ഥിതിയിൽ വ്യാപാരികളും കർഷകരും പ്രതിസന്ധിയിൽ. സീസണിൽ 50 രൂപയെങ്കിലും വിലയുണ്ടാകേണ്ടതാണെന്നു വ്യാപാരികൾ പറയുന്നു. എന്നാൽ തളിപ്പറമ്പ് നഗരത്തിലെ മാർക്കറ്റിൽ...

കുടുക്കിമെട്ട : കണ്ണൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കുടുക്കിമെട്ട ടൗണിൽ സമഗ്ര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശത്ത് പുതിയ വികസനപ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യാത്രക്കാർക്ക്...

തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് വേനലിന്റെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിലൂടെ. പത്തുദിവസം കാര്യമായി മഴ പെയ്യാനിടയില്ല. ചൂട് പതിവിലും ഉയരും. എന്നാൽ ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ നീത...

നമ്മുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവാണ് ഏലയ്ക്ക. ഭക്ഷണത്തിന് രുചിയും മണവും നൽകാൻ മാത്രമല്ല, ആയുർവേദ ഗുണങ്ങൾക്കും ഏലയ്ക്ക പേരുകേട്ടതാണ്. എന്നാൽ രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഏലയ്ക്ക...

റിയാദ്: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി അറേബ്യയിലെ വിദേശ താമസക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന തുകയിൽ കുറവ് രേഖപ്പെടുത്തി. 2025 ഫെബ്രുവരിയെ അപേക്ഷിച്ച് 2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്....

തിരുവനന്തപുരം: നിതിൻ രാജ് മരിച്ചപ്പോൾ കോളജിൽ നിന്ന് ഒരാളുപോലും മരണവീട്ടിൽ എത്തിയില്ല എന്നത് ഗൗരവമുള്ള കാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മരണവീട്ടിൽ കോളജിൽ നിന്നുള്ള ഒരാളുപോലും എത്താത്തത്...

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ഡിസംബറിൽ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ പിടികൂടി കോഴിക്കോടെത്തിച്ചു. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചാണ് വിനീഷിനെ പ്രത്യേക അന്വേഷണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!