Day: April 26, 2026

ക​ല്‍​പ്പ​റ്റ: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​വി​ധ ക​മ്പ​നി​ക​ളു​ടെ 23 സി​ലി​ന്‍​ഡ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘം. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യ​നാ​ട്, കോ​ഴി​ക്കോ​ട് സ്‌​പെ​ഷ​ല്‍...

കോഴിക്കോട്: കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘം ആക്രമണം നടത്തിയതായി പരാതി. മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെ പൊലീസ് ഓഫീസർ അനിൽകുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച...

തിരുവനന്തപുരം: മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു. നെട്ടയത്ത് പൊലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ...

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സു​നി​ലാ​ണ് മ​രി​ച്ച​ത്. മാ​ങ്കാ​വി​ലാ​ണ് സം​ഭ​വം. യു​വാ​വി​ന്‍റെ ത​ല പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് നി​ന്ന്...

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരി കൊളവല്ലൂരില്‍ കണ്ടെത്തിയത് ബോംബുകളല്ലെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്തമായത്. എം-സാന്റും കല്ലുകളും നിറച്ച് ബോംബിന്റെ ആകൃതിയിലാക്കിയതാണെന്നും പരിശോധന തുടരുമെന്നും പൊലീസ്...

കോട്ടയം: വിരമിച്ച ശേഷം നിയമവിരുദ്ധമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചതിന് മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കെതിരേ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. വിരമിച്ച്...

കൊച്ചി: പാമ്പാക്കുടക്കടുത്ത് കോളേജ് പരിസരത്ത് നിന്നും എംഡിഎംഎയുമായി ജാര്‍ഖണ്ഡ് സ്വദേശിനി എക്‌സൈസിന്റെ പിടിയിലായി. വെള്ളിയാഴ്ച രാത്രി 10.30ഓടെ ചെട്ടിക്കണ്ടത്തുള്ള വെയ്റ്റിങ് ഷെഡില്‍ നിന്നുമാണ് മഹ്‌തോ മുണ്ട ദശ്മി...

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരുക്ക്. എൻജിൻ തകരാറിനെ തുടർന്ന് പൈലറ്റ് അവസാനനിമിഷം ടേക്ക് ഓഫ് ഒഴിവാക്കി. ഫ്ലൈറ്റ് നമ്പർ...

ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. നു​ച്യാ​ട് സ്വ​ദേ​ശി​ക​ളാ​യ എം. ​മി​ഥി​ലാ​ജ് (23), കെ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് (28 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ...

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശിനി നഫീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു കടിയേറ്റത്. തുടര്‍ന്ന് പരിയാരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!