തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇന്നും ബുധനാഴ്ചയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില...
Month: April 2026
കാഞ്ഞിരപ്പള്ളി ∙ പാർവതിയുടെ കൈപിടിച്ച് അനന്തുവിനെ ഏൽപിക്കുമ്പോൾ ഫാ. റോയി മാത്യു വടക്കേൽ സമൂഹത്തിനു കൈമാറിയതു മതസാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വൈദികൻ വധുവിന്റെ...
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വർക്ഷോപ്പിലെത്തിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ.കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടിൽ...
പയ്യന്നൂർ (കണ്ണൂർ): നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അക്രമങ്ങൾ തുടരുന്ന പയ്യന്നൂരിൽ, സ്റ്റേഷൻ പരിധിയിലെ വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും സിസി ടിവി...
കൽപ്പറ്റ: മീനം പാതി കഴിഞ്ഞതുമുതൽ വയനാട്ടിൽ രാവും പകലും അനുഭവപ്പെടുന്ന അത്യുഷ്ണത്തിന് കാരണങ്ങളിലൊന്ന് വനത്തിലെ ഏകവിളത്തോട്ടങ്ങളാണെന്ന് പരിസ്ഥിതി പ്രവർത്തകർ. നിയമ തടസങ്ങൾ നീക്കി കാടുകളിലെ തേക്കുതോട്ടങ്ങളിൽ അടച്ചുവെട്ട്...
ഒന്നുകിൽ ഭീഷണിപ്പെടുത്തി കപ്പൽ തടയും; ചിലപ്പോൾ പിടിച്ചെടുക്കും; ഇറാനുമേലുള്ള ട്രംപിന്റെ ‘ബ്ലോക്കേഡ്’
ദുബായ്: യു.എസ്. നാവികസേനയുടെ 2022-ലെ നേവൽ ഓപ്പറേഷൻസ് നിയമപുസ്തകത്തിലാണ് നാവിക ഉപരോധത്തെക്കുറിച്ചു പറയുന്നത്. അതനുസരിച്ച്, ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലോ അവരുടെ കൈവശമോ ഉള്ള തുറമുഖങ്ങൾ, വ്യോമത്താവളങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയിലേക്ക്...
മട്ടന്നൂർ: പഴശി അണക്കെട്ടിൽ മണൽ കുമിഞ്ഞുകൂടിയിട്ടും ലേലം ചെയ്തു വിൽപന നടത്താനുള്ള നടപടിയില്ല. വർഷം തോറും സർക്കാരിലേക്ക് കോടികൾ ലഭിക്കുന്നതാണ് ഇതോടെ ഇല്ലാതാകുന്നത്. പുഴയില്നിന്ന് മണൽ വാരുന്നതിന്...
മട്ടന്നൂർ : മട്ടന്നൂരിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കാൻ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഉത്സവവേളകളിലും മറ്റ് ആഘോഷങ്ങളിലും ഭക്ഷണം വിതരണംചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാരയിൽ...
പാപ്പിനിശ്ശേരി :വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാനായി കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ മിക്കതും ഉപ്പുകാറ്റേറ്റ് നശിക്കുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ദശലക്ഷങ്ങളുടെ ഫ്ലോട്ടിങ്...
കാക്കയങ്ങാട് : മുസ്ലിം ലീഗ് കാക്കയങ്ങാട് ശാഖ കമ്മിറ്റി വാർഡിലെ വിഷു ആഘോഷിക്കുന്ന കുടുംബങ്ങൾക്കായി വിഷു കിറ്റുകൾ വിതരണം ചെയ്തു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനും ആഘോഷങ്ങളിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുമാണ്...
