സ്‌​ട്രോം​ഗ് റൂം ​കാ​വ​ല്‍ ഡ്യൂ​ട്ടി​ക്ക് എത്തി​യ ബി​എ​സ്എ​ഫ് ജ​വാ​ന്മാ​രെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

Share our post

മ​ല​പ്പു​റം: സ്‌​ട്രോം​ഗ് റൂം ​കാ​വ​ല്‍ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ ര​ണ്ട് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​രെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ് സിം​ഗ്, ബ​ര്‍​മ​ന്‍ എ​ന്നീ ജ​വാ​ന്മാ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ൽ ബി​എ​സ്എ​ഫ് അ​സി​സ്റ്റ​ന്‍റ് ക​മ​ന്‍​ഡ​ന്‍റ് മ​ല​പ്പു​റം പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​രു​വ​രും അ​വ​ധി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ത​ര്‍​ക്കം ഉ​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​ര്‍​ക്കും പ​ക​രം ര​ണ്ട് ജ​വാ​ന്മാ​രെ നി​യോ​ഗി​ച്ചു. കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ല​ത്തി​ന്‍റെ പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂം ​കാ​വ​ല്‍ ചു​മ​ത​ല​യി​ലാ​യി​രു​ന്നു മു​കേ​ഷ് സിം​ഗും ബ​ര്‍​മ​നും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!