Day: April 20, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. പാലക്കാട് 40 ​ഡി​ഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടിനെ നേരിടാൻ ജനങ്ങൾ പല വഴി തേടുമ്പോൾ മറിഞ്ഞിരിക്കുന്ന മറ്റൊരു അപകടം കൂടി നമുക്ക്...

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചു. ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും ഇനിയും...

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ...

ന്യൂഡൽഹി: ഈ വർഷം പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന എൽ നിനോ പ്രതിഭാസം ഇന്ത്യൻ കൃഷിയെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ, ജലസംഭരണികളിലെ ഉയർന്ന...

ക​ല്‍​പ​റ്റ: ക​ൽ​പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി പൂ​നൂ​ര്‍ വേ​ണാ​ടി​യി​ല്‍ വീ​ട്ടി​ല്‍ വി. ​റാ​സി​ഖ് (38)ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന്...

കൊ​ച്ചി: വി​ഷു ആ​ഘോ​ഷി​ക്കാ​ൻ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ആ​ലു​വ കീ​ഴ്മാ​ട് മാ​ട​പ്പി​ള്ളി​താ​ഴം ക​രി​ങ്കാ​ളി​യ​മ്മ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ഞ്ചി​ക്ക​പ്പ​റ​മ്പി​ൽ കൃ​ഷ്ണ​പ്രി​യ(24)യെ ​ആ​ണ് സ്വ​ന്തം വീ​ട്ടി​ൽ മ​രി​ച്ച...

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോജിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പത്തു വയസുകാരൻ അനോജ് നിലവിൽ കണ്ണ് തുറക്കുന്നുണ്ടെന്നും നിർദേശങ്ങളോട്...

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി എൻഐഎ കോടതി. വിചാരണത്തടവുകാരന്റെ പരാതിയിലാണ് ജയിൽ ആൻഡ് കറക്ഷണൽ സർവീസസ്...

ന്യൂഡൽഹി: 2025-2026 സാമ്പത്തിക വർഷത്തിൽ ഉപയോഗശൂന്യമായ ആസ്തികൾ വിൽപ്പന നടത്തി 6813.86 കോടി രൂപ നേടിയതായി ഇന്ത്യൻ റെയിൽവേ. 6000 കോടിയെന്ന ലക്ഷ്യംമറികടന്നാണ് ഈ സുപ്രധാന നാഴികക്കല്ല്...

കൊ​ച്ചി: പ​ട​ക്കം വെ​ച്ച ച​ക്ക തി​ന്ന് ആ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ന്ന​തി​യി​ലെ പൊ​ട്ട​നാ​നി​ക്ക​ൽ വീ​ട്ടി​ൽ ശ​ശീ​ന്ദ്ര​ൻ (65) ആ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!