കണ്ണൂർ : കഠിനമായ ചൂടിനെ പ്രതിരോധിക്കാനാകുന്ന കൂൾ ആൻഡ് സോഫ്റ്റ് ഖാദി വസ്ത്രങ്ങൾക്ക് പ്രിയമേറുന്നു. കോട്ടൺ ഉപയോഗിച്ച് നൂൽ നൂറ്റ്, നെയ്തെടുക്കുന്ന ഖാദിക്ക് വലിയ ഡിമാൻഡാണ് ഇപ്പോൾ....
Day: April 28, 2026
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 24കാരന്റെ സ്കാനിംഗ് റിപ്പോർട്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവം ആശുപത്രി സൂപ്രണ്ടും പൊലീസും അന്വേഷിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ചലാൻ തീർപ്പാക്കൽ പദ്ധതി (Adalat) ഏപ്രിൽ 30ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ച ചലാനുകൾക്ക് 50...
ന്യൂഡൽഹി∙ വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് കാട്ടി കേന്ദ്രത്തിന് വിമാനക്കമ്പനികളുടെ കത്ത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതോടെ പ്രവർത്തനം...
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തുന്നതിന് മുമ്പ് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇന്ത്യക്കാര്‍ ആശ്രയിച്ചിരുന്നത് ജനശതാബ്ദി എക്‌സ്പ്രസുകളേയാണ്. ഇപ്പോഴിതാ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ജനശതാബ്ദി ട്രെയിനുകളില്‍ കൊണ്ടുവരികയാണ് റെയില്‍വേ ബോര്‍ഡ്....
ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്; രണ്ടുപേർക്ക് സാരമായി പൊള്ളലേറ്റു
ചേർപ്പ്: പാടത്ത് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വെങ്ങിണിശ്ശേരി സ്വദേശികളായ കാരേക്കാട്ടിൽ ശിവകൃഷ്ണ (15), കരിയിൽ ബിജേഷിന്റെ മകൾ അക്ഷര(12), നാരായണക്കാട്ടിൽ സുധാകരന്റെ മകൻ...
വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ പുനരധിവാസത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. പദ്ധതിയുടെ മൂന്നാം സോണിൽ ഉൾപ്പെട്ട...
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ്ങ് അല്ല ഉള്ളതെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ...
തിരുവനന്തപുരം: വേനൽചൂട് രൂക്ഷമായതോടെയ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27ന് സർവകാല റെക്കോർഡായ...
പുണെ: സായുധസേനയുടെ ഗവേഷണ സ്ഥാപനമായ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് രൂപകല്പനചെയ്ത് വികസിപ്പിച്ചെടുത്ത 'അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്ഫോം' (ട്രാക്ക്ഡ് ആൻഡ് വീൽഡ്) ഡി.ആർ.ഡി.ഒ. ചെയർമാൻ എസ്.വി....
