Connect with us

Breaking News

യുക്രൈൻ ജനതക്ക് ഐക്യദാർഡ്യം; പേരാവൂരിൽ യുദ്ധവിരുദ്ധ സായാഹ്ന സദസ്

Published

on

Share our post

പേരാവൂർ : യുക്രൈൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് പേരാവൂരിൽ യുദ്ധവിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു. യൂത്ത് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് അദ്ധ്യക്ഷത വഹിച്ചു. അജ്മൽ ആറളം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൾറഹ്മാൻ കേളകം, സുഹൈൽ കാക്കയങ്ങാട്, അരിപ്പയിൽ മുഹമ്മദ്ഹാജി, അബ്ദുൾ സമദ്, അഷ്ക്കർ പൂക്കോത്ത്, സാദിക്ക് പയഞ്ചേരി, ഹംസ വിളക്കോട് എന്നിവർ സംസാരിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു

Published

on

Share our post

കൊച്ചി: അടിപിടിക്കിടെ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കത്തിക്കുത്തില്‍ അജിത്ത് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മനീഷിന്റെ സുഹൃത്തുക്കളായ ജിതേഷ്, ആഷിഖ് എന്നീ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.


Share our post
Continue Reading

Breaking News

പേരാവൂർ മുരിങ്ങോടിയിൽ കാറപകടത്തിൽ രണ്ടു പേർക്ക് പരിക്ക്

Published

on

Share our post

പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം


Share our post
Continue Reading

Breaking News

ലോക്സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകീട്ട് ആറുമുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

Published

on

Share our post

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ ബുധനാഴ്ച മുതൽ അടച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26-ന് വൈകീട്ട് ആറുവരെയാണ് വിൽപ്പനശാലകൾ അടച്ചിടുക. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി ആയിരിക്കും.


Share our post
Continue Reading

Kerala2 mins ago

കൊക്കോ വില കുതിച്ചു; കിലോയ്‌ക്ക്‌ 1020 രൂപ

IRITTY34 mins ago

കൂട്ടുപുഴയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ 

Kerala52 mins ago

പോക്‌സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Kerala1 hour ago

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

health19 hours ago

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

Kannur20 hours ago

യു.ജി.സി-നെറ്റ് പരീക്ഷ` `പരിശീലനം

Kerala20 hours ago

കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര’; വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടിസി

MATTANNOOR21 hours ago

കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

Kerala21 hours ago

ലിറ്റ്‌സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം

Kerala21 hours ago

ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!