Connect with us

Breaking News

നെടുംപുറം ചാലിൽ നീന്തൽ പരിശീലനം സമാപിച്ചു

Published

on

Share our post

പെരുന്തോടി : ഗയ ക്ലബ് നെടുംപുറംചാൽ, ജില്ലാ സ്പോട്സ് കൗൺസിൽ, പേരാവൂർ അഗ്നിരക്ഷാ സേന, കണിച്ചാർ പഞ്ചായത്ത് എന്നിവ നെടുംപുറംചാൽ കാഞ്ഞിരപ്പുഴ ബണ്ടിൽ നീന്തൽ പരിശീലനം നടത്തി. പരിശീലനത്തിൻ്റ ഫസ്റ്റ് ബാച്ച് പൂർത്തിയായി. എൺപത് ശതമാനത്തോളം കുട്ടികൾ പരിശീലനം പൂർത്തിയാക്കി.

സമാപന യോഗം പേരാവൂർ അഗ്നിരക്ഷാ സേനാംഗവും നീന്തൽ പരിശീലകനുമായ രമേശ് ആലച്ചേരി ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ജിഷാ സജി അധ്യക്ഷത വഹിച്ചു. സതീഷ് മണ്ണാറുകുളം, അഭിലാഷ് മാലത്ത്, പൗലോസ് കൊല്ലുവേലിൽ, സിദ്ധാർത്ഥ്‌ ഇലവുങ്കൽ എന്നിവർ സംസാരിച്ചു.


Share our post
243 Comments

You must be logged in to post a comment Login

Leave a Reply

Breaking News

ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

Published

on

Share our post

കണ്ണൂർ : ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.കൂത്തുപറമ്പ് താലൂക് ഹോസ്‌പിറ്റലിന് സമീപം റീമാസ് മൻസിലിൽ റാഫിയുടെ മകൻ മുഹമ്മദ് റമീം റാഫി (18) ആണ് മരിച്ചത്. മംഗലാപുരം പി.എ എന്ജീനയറിങ് കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയണ്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കാസർഗോഡ് ചൗക്കി സി.പി.സി.ആർ.ഐക്ക് സമീപം ട്രെയിനിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു.


Share our post
Continue Reading

Breaking News

അധ്യാപികയും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

Published

on

Share our post

അടൂർ: കെ.പി.റോഡിൽ കാർ കണ്ടയ്നർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിം(31) എന്നിവരാണ് മരിച്ചത്.കെ.പി.റോഡിൽ പട്ടാഴി മുക്കിനു സമീപത്ത് വ്യാഴാഴ്ച രാത്രി 11.15-നാണ് അപകടം.

തുമ്പമൺ സ്കൂളിൽ നിന്നും കുട്ടികളോടൊപ്പം തിരുവനന്തപുരത്ത് ഭാഗത്ത് ടൂർ പോയി തിരികെ വരുമ്പോൾ
വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കും പത്തിനുമിടയിൽ കുളക്കട വച്ച് ഹാഷിമിനൊപ്പം കാറിൽ കയറി പോകുകയായിരുന്നു. കാർ വാനിന് കുറുകെയിട്ട ശേഷമാണ് അനുജയെ കയറ്റിക്കൊണ്ട് പോയതെന്നാണ് സഹ അധ്യാപകർ പോലീസിന് നൽകിയ മൊഴി. ആദ്യം അനുജയോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും അനുജ ഇറങ്ങിയില്ല.

തുടർന്ന് ഹാഷിം വാഹനത്തിൽ കയറിയതോടെ അനുജ വന്നത് ബന്ധുവാണെന്ന് പറഞ്ഞ് കൂടെ പോകുകയാണെന്നും അധ്യാപകർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിനു ശേഷം അധ്യാപികയെ മറ്റ് അധ്യാപകർ ഫോണിൽ വിളിച്ചപ്പോൾ ആദ്യം കരയുകയായിരുന്നു. പിന്നീട് കുഴപ്പമില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞു. തുടർന്ന് അധ്യാപകർ അനുജയുടെ ബന്ധുക്കളെ വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെ ഒരു ബന്ധുവില്ലെന്ന് അറിയിച്ചു.

ഇതോടെയാണ് അധ്യാപകർ അടൂർ പോലീസിൽ അധ്യാപികയെ ഒരാൾ വിളിച്ചു കൊണ്ടു പോയതായി പരാതിയും നൽകിയിരുന്നു. കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം ഹരിയാനയ്ക്ക് പോകാൻ ശിവകാശിയ്ക്ക് പോകുകയായിരുന്നു ലോറി. പത്തനാപുരം ഭാഗത്തു നിന്നും ലോറിയിലേക്ക് തെറ്റായ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. മരിച്ച രണ്ടു പേരും വിവാഹിതരാണ്.


Share our post
Continue Reading

Breaking News

അബ്‌ദുൾ നാസർ മഅദ്നി വെന്റിലേറ്ററിൽ

Published

on

Share our post

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്നിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ജാമ്യവ്യവസ്ഥയിൽ ഇളവ്‌ ലഭിച്ചതിനെ തുടർന്ന്‌ തിങ്കളാഴ്‌ച കൊച്ചിയിൽ എത്തിയ അദ്ദേഹത്തെ അവശത മൂലം സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.


Share our post
Continue Reading

Kerala6 mins ago

ഡി​.വൈ.​എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ​ക​യ​റി വെ​ട്ടി​യ കേ​സി​ൽ ആ​ർ​.എസ്.എസ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

Kerala36 mins ago

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍വർധനവ്

Kerala42 mins ago

മാധ്യമ പ്രവർത്തകൻ ബിജി കുര്യൻ അന്തരിച്ചു

Kerala52 mins ago

പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ നീക്കാ​നു​ള്ള ചെ​ല​വും സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ്​ ക​ണ​ക്കിൽ

Kerala1 hour ago

നിരക്ക് കമ്പനികൾ നിശ്ചയിക്കും; പുതിയ വാഹന ഇൻഷുറൻസ് ഏപ്രിൽ മുതൽ, വൻഭാരമാകും

Kerala2 hours ago

നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

India2 hours ago

വായ്പകൾക്ക് ഏപ്രിൽ ഒന്നു മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം

KOOTHUPARAMBA2 hours ago

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Breaking News3 hours ago

ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

MATTANNOOR3 hours ago

മട്ടന്നൂരിൽ കാൽനടയാത്രക്കാർ തല സൂക്ഷിക്കണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News12 months ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR9 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD12 months ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur7 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur10 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News12 months ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 days ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR4 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!