Connect with us

Breaking News

ശാന്തിതീരം – പയ്യാമ്പലം വാതക ശ്മശാനം ഉദ്ഘാടനം ജൂലൈ 17 ന്

Published

on


കണ്ണൂര്‍: കണ്ണൂര്‍  കോര്‍പറേഷന്‍ പയ്യാമ്പലത്ത് നിര്‍മ്മിച്ച വാതക ശ്മശാനം ജൂലൈ 17 ന് വൈകിട്ട് 4.30 ന് എം.പി. കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ: ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിക്കും. കെ.വി. സുമേഷ് എം.എല്‍.എ. മുഖ്യാതിഥിയാകും. കോര്‍പറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

പരമ്പരാഗതമായ ശവദാഹ രീതിക്കുള്ള ബദല്‍ എന്ന നിലയിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ആഭിമുഖ്യത്തില്‍ പയ്യാമ്പലത്ത് രണ്ട് ഫര്‍ണസുകളുള്ള വാതക ശ്മശാനം നിര്‍മ്മിച്ചത്. ഇതില്‍ ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ കഴിയും. ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ സംസ്‌ക്കാരം പൂര്‍ത്തിയാകും. 1.25 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. കെട്ടിട നിര്‍മ്മാണത്തിന് 62 ലക്ഷം രൂപയും വാതക ഫര്‍ണസുകള്‍ക്ക് 63 ലക്ഷം രൂപയും ചെലവായി. ഇതില്‍ 57.3 ലക്ഷം രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ലഭിച്ചു. സ്‌റ്റെയിന്‍ലെസ്സ് സ്റ്റീലിലാണ് നിര്‍മ്മാണം. കെട്ടിടം പാണയില്‍ ബില്‍ഡേഴ്‌സും ഫര്‍ണസുകള്‍ ചെന്നൈയിലെ എസ്‌കോയുമാണ് നിര്‍മ്മിച്ചത്. 

കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ അഡ്വ: ടി.ഒ. മോഹനന്‍ ഡെപ്യൂട്ടി മേയര്‍ കെ. ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീമ, പി. ഇന്ദിര, സിയാദ് തങ്ങള്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി. സാജു എന്നിവര്‍ പങ്കെടുത്തു. 


250 Comments

You must be logged in to post a comment Login

Leave a Reply

Breaking News

പേരാവൂർ മുരിങ്ങോടിയിൽ കാറപകടത്തിൽ രണ്ടു പേർക്ക് പരിക്ക്

Published

on

Share our post

പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം


Share our post
Continue Reading

Breaking News

ലോക്സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകീട്ട് ആറുമുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

Published

on

Share our post

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ ബുധനാഴ്ച മുതൽ അടച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26-ന് വൈകീട്ട് ആറുവരെയാണ് വിൽപ്പനശാലകൾ അടച്ചിടുക. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി ആയിരിക്കും.


Share our post
Continue Reading

Breaking News

ചേര്‍ത്തലയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Published

on

Share our post

ചേർത്തല: ട്രെയിനിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഏറനാട് എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ ആണ് വീണു മരിച്ചത്. രാവിലെ ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം. ചേർത്തല താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലു ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Share our post
Continue Reading

Kerala1 hour ago

ഒടുവില്‍ ഒപ്പിട്ടു; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Kerala2 hours ago

വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പിന് ആശങ്ക

Kerala2 hours ago

പേരാമ്പ്രയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സംഘർഷം: പരുക്കേറ്റവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala2 hours ago

ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട് പിടിയിൽ

Kerala3 hours ago

പോളിങ് ശതമാനം കുത്തനെകുറഞ്ഞു, രേഖപ്പെടുത്തിയത് 71.16 ശതമാനം വോട്ട്; ആശങ്കയിൽ മുന്നണികൾ

Kannur3 hours ago

കോഴ്സുകൾ മാറ്റി; വീണ്ടും പഠന ബോർഡുകൾ രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല

Kerala3 hours ago

കെ.എസ്.ഇ.ബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kannur4 hours ago

പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും; കണ്ണൂര്‍ പോരാട്ടത്തിലെ നിര്‍ണായക സൂചനകള്‍

India4 hours ago

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

Kerala5 hours ago

യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!