Kerala

പേരാവൂർ: തെരു പാമ്പാളിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാമ്പാളിയിലെ പി.രാജേഷ്, തെരു സ്വദേശികളായ എൻ.അജേഷ്, എൻ.മഹേഷ്, കെ.പി.പ്രണവ്,...

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പിയിൽ സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾ. സംസ്ഥാനത്തെ വടക്കൻ മേഖല, തെക്കൻ മേഖല എന്നിങ്ങനെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് സംസ്ഥാന ജനറൽ...

രാവിലെ എഴുന്നേറ്റാല്‍ തന്നെ ക്ഷീണം. ചെറിയ ജോലികള്‍ ചെയ്താലും തളര്‍ച്ച. ഇടയ്ക്കിടെ തലചുറ്റല്‍, കൈകാലുകളില്‍ തരിപ്പ്, എന്തെങ്കിലും കാര്യം ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്. ഇത്തരം ലക്ഷണങ്ങളെല്ലാം പല കാരണങ്ങളാലും...

കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള നേതൃത്വ പരിശീലന പരിപാടി 'റീ ഇമേജിംഗ് കേരള'യ്ക്ക് കോഴിക്കോട് ഐഐഎമ്മില്‍ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും....

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇന്‍കാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്. പീഡനം, ലൈംഗിക അതിക്രമം, ലഹരി നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ...

കല്പറ്റ: ഒരു ഒന്നാംക്ലാസുകാരന്റെ ബാഗ് തൂക്കി നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി!. ആറു വയസ്സുള്ള, 15 കിലോ തൂക്കമുള്ള കുട്ടി ചുമക്കുന്നത് 5.100 കിലോ ഭാരമുള്ള ബാഗാണ്. ചില...

കാനത്തൂർ: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ നിന്ന സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ...

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ മുൻ സർക്കാരിൽ നിന്നെല്ലാം വ്യത്യസ്തമാവുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി.ഡി സതീശൻ സർക്കാർ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്സണൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രിന്‍റ് ചെയ്തെടുക്കാന്‍ സംവിധാനം വരുന്നു. ദുബൈ മോഡല്‍ കിയോസ്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഈ...

ഇ​രി​ട്ടി: ഇ​രി​ട്ടി-​ഉ​ളി​ക്ക​ൽ റോ​ഡി​ൽ ഉ​ളി​ക്ക​ൽ ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. ഇ​തോ​ടെ വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!