Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). സ്ഥാപനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി...

തിരുവനന്തപുരം: സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ ഒരുങ്ങുന്നു. മണൽ ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്ന് കണ്ടെത്തിയ 1.7 കോടി ടൺ വാരാനുള്ള നടപടിയാണുണ്ടാവുക. ഡിസംബറോടെ തുടങ്ങാനാണ്...

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്ദിരാഭവനിൽ ചേരും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള...

മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് വി.ഡി. സതീശനെന്ന് ദിവാകരൻ പറഞ്ഞു. സതീശൻ പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് രണ്ട് മണിക്കൂറോളം കാത്തിരുന്നതെന്നും...

അശ്ലീല ദൃശ്യം വാട്സാപ് സ്റ്റാറ്റസാക്കിയ പൊലീസുകാരന് എട്ടിന്റെ പണി. അടൂര്‍ പൊലീസ് ക്യാംപിലെ ഹവിൽദാറായ സഞ്ജു കൃഷ്ണന് സസ്പെൻഷൻ. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും...

ഇരിട്ടി: ‘ആർദ്രം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 3.19 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ മാതൃ-ശിശു വാർഡ് എട്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനസജ്ജമായില്ല. താലൂക്ക് ആശുപത്രിയിൽ...

കാസർകോട്: പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിൽ കേരളത്തിലെ പ്രതിഷേധം കണക്കിലെടുക്കാതെ റെയിൽവേ.ഉള്ളാൾ മുതൽ മംഗളുരു വരെയുള്ള ഭാഗം മൈസൂരു ഡിവിഷന്റെ ഭാഗമാക്കിയ റെയിൽവെ ഉള്ളാളിനെ മൈസൂരു ഡിവിഷന്റെ കവാടമാക്കാനുള്ള...

മലപ്പുറം: വീട്ടിൽ കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് കുന്നുമ്മൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തും. രാത്രി ഏഴിനും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. ദേശീയതലത്തില്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണിത്. വൈദ്യുതി ലഭ്യതക്കുറവുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു. ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇവയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!