Kerala

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി പിറന്നിരിക്കുന്നു. സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര...

കൊ​ച്ചി: റോ​ഡ് നി​കു​തി വെ​ട്ടി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ 72 അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി. ഒ​മ്പ​ത് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 72 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ...

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടിൽ മോഷണം. 30 പവനോളം സ്വർണം മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. ജ്വല്ലറി ഉടമയുടെ 'ഗീതാഞ്ജലി' എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം...

തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ 'ലൈഫ്' ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലൈഫ്...

തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഈടാക്കുന്നത് 10 ഇരട്ടിയോളം അധിക നിരക്കാണ്. നിരക്ക് കുറയ്ക്കാൻ...

റെക്കോർഡ് നിരക്കില്‍ നിന്നും താഴേക്ക് വന്നെങ്കിലും സംസ്ഥാനത്ത ഉയർന്ന നിലയില്‍ തന്നെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വർണവില മുന്നോട്ട് പോകുന്നത്. സ്വാതന്ത്രദിനമായ ഇന്നും സ്വർണവിലയില്‍ വർധനവുണ്ടായി. ഗ്രാമിന്...

കൊച്ചി ∙ സ്റ്റേഷൻ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ ജാമ്യം ലഭിച്ചാലും കോതമംഗലം റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടത് അർജുൻ ആയങ്കിയെ കൂടുതൽ കാലം തടവിലാക്കാൻ പൊലീസിന് സഹായകമാകും....

താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്‌കൂളിന് മുൻവശത്താണ് അപകടം. താമരശ്ശേരി ഭാഗത്തു...

തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ 8ാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 21നായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!