Kerala

കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വയനാട്...

കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. പറവൂരിലെ സനീഷ് - നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്. ഉച്ചക്ക് 1.30ഓടെയാണ് അപകടം. ഇസ്തിരിയിടുന്നതിനിടെ...

തിരുവനന്തപുരം: നടൻ ദേവൻ ബി.ജെ.പി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഒരു പരിപാടിയിലാണ് ബി.ജെ.പിയിൽനിന്ന് രാജിവെയ്ക്കുന്നതായി ദേവൻ...

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. വടകര പറയുള്ളതില്‍ ലത സുനിലിനെയാണ്(59) എസ്‌ഐമാരായ കെ. സിന്‍ഷ, പി.ജെ....

കാ​സ​ർ​ഗോ​ഡ്: മീ​പ്പു​ഗി​രി സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നെ​യും മ​ക​ളെ​യും വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മീ​പ്പു​ഗി​രി​യി​ലെ ഗ​ണേ​ശ​നും (55), പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ...

കോട്ടയം: എക്‌സൈസ് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ്...

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമിലെ കുട്ടി വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ 'കുട്ടി സഖാവ്' ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ച് മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ...

കോതമംഗലം: ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും ഏത്തക്കായ വില നൂറ് കടക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കർഷകരിൽനിന്ന്...

തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻ വർഷത്തേതു തന്നെ. ബോണസ് 4500 രൂപ. ഇതിന് അർഹതയി ല്ലാത്തവർക്ക് മൂവായിരം രൂപ ഉത്സവബത്ത. തിരിച്ചുപിടി ക്കുന്ന...

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി പിറന്നിരിക്കുന്നു. സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!