സി.പി.എം പ്രതിഷേധ പ്രകടനവും പൊതുയോഗവും

Share our post

പേരാവൂർ: ഇ.ഡി കത്തിന്റെ മറവിൽ പിണറായി വിജയനെ വേട്ടയാടാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തിനെതിരെ സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി. പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എം.ഷാജർ ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റിയംഗംകെ.ടി.ജോസഫ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം.രാജൻ, ഏരിയ സെക്രട്ടറി സി.ടി.അനീഷ്,ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.ജെ.ജോസഫ്, വി.ജി.പദ്മനാഭൻ, ജിജി ജോയ്, കെ.സുധാകരൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!