ബി.എം.എസ് കൊട്ടിയൂർ ദേവസ്വം യൂണിറ്റ് രൂപവത്കരിച്ചു

Share our post

പേരാവൂർ: മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് കൊട്ടിയൂർ ദേവസ്വം പ്രഥമ കമ്മിറ്റിയുടെ യോഗം മണത്തണയിൽ നടന്നു. സംസ്ഥാന സെക്രട്ടറി രാഹുൽ.ആർ.നാഥ് മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ മേഖലാ പ്രസിഡന്റ് ഇ.പി.ബാബു അധ്യക്ഷനായി. ഭാരവാഹികൾ: സിപി ഹരീന്ദ്രൻ (പ്രസി.), കെ.സി.പ്രശാന്ത് (സെക്ര.),ഇ.പി.ശ്രീരാജ് (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!