വയോജന വിശ്രമകേന്ദ്രങ്ങളിൽ കെയർടേക്കർമാരെ നിയമിക്കുന്നു

Share our post

പേരാവൂർ: പഞ്ചായത്ത് പരിധിയിലെ കുനിത്തല, വെള്ളർവള്ളി, മേൽമുരിങ്ങോടി, തിരുവോണപ്പുറം വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർടേക്കർമാരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10:30ന് പഞ്ചായത്ത് ഓഫീസിൽ. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:8943274380.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!