Day: September 24, 2026

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ഡ​യ​റി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ പേ​രും. ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ള്‍ ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജാ​ണ് പു​റ​ത്തു​വി​ട്ട​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ സ​തീ​ശ​ന്‍...

തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് അറസ്റ്റിലായ പ്രതിക്ക് ഔദ്യോഗിക പദവി അനുവദിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കേസില്‍...

കാസര്‍കോട്: മന്ത്രി കെ എം ഷാജി അനുമതിയില്ലാതെ സ്വകാര്യ വാഹനം ഉപയോഗിച്ചത് ആദ്യമായല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവറിന്...

എറണാകുളം: റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, ഈ പണം തിരികെ നൽകാൻ കഴിയില്ലെന്ന നിലപാടാണ്...

കൊല്ലം: എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിലൊരുദിവസം അവധി നിർബന്ധമാക്കി. കുട്ടികളുടെ ജന്മദിനത്തിലും വിവാഹവാർഷികദിവസവും അവധി നൽകണമെന്നും പറഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സൗകര്യമൊരുക്കി പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കുകയാണ്...

താഴെചൊവ്വ: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ മറുവശം കടക്കാൻ ശ്രമിച്ച ജീപ്പ് പാളത്തിൽ കുടുങ്ങി. ബുധനാഴ്ച രാവിലെ 10.15-ഓടെ താഴെചൊവ്വ റെയിൽവേഗേറ്റ് അടയ്ക്കുന്നതിനിടെയാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂർ...

കണ്ണൂർ: വിമാനത്തിൽ ആഡംബരയാത്ര നടത്തി കണ്ണൂരിലെത്തിയ സംഘം നഗരമധ്യത്തിൽ കവർച്ചനടത്തിയത് നട്ടുച്ചയ്ക്ക്. കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപത്തെ ബി.എസ്.എൻ.എല്ലിന്റെ സി.ടി. ബോക്‌സ് തകർത്താണ് ചെമ്പ് കേബിൾ കവർന്നത്....

പാലക്കാട്: ആദായനികുതി റിട്ടേൺ നൽകുന്ന വ്യക്തികൾ ഉൾപ്പെട്ട റേഷൻകാർഡുകളുടെ പരിശോധനയും തരംമാറ്റൽ നടപടികളും തുടങ്ങി. മുൻഗണനാവിഭാഗം (മഞ്ഞ-എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലും...

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷൻ. ചിലയിനങ്ങളിൽ മൂന്നിരട്ടിവരെയാണ് വർധന. ഒക്ടോബർ 12 മുതൽ നിലവിൽവരും. പോസ്റ്റ്, അധിക വയർ,...

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ 2012 ഓഗസ്റ്റിലാണ് കിരീടം സമർപ്പിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!