Day: September 19, 2026

പയ്യന്നൂർ: തീവണ്ടികൾ 160 കി.മീ വേഗത്തിൽ കുതിക്കാൻ കേരളത്തിലെ മൂന്നും നാലും റെയിൽപ്പാതകളുടെ രൂപരേഖ തയ്യാറാവുന്നു. നിലവിലുള്ള റെയിലിനോടനുബന്ധിച്ച് സമാന്തരപ്പാത, വളവുകൾ നിലനിർത്തി നിലവിലുള്ള പാതയ്ക്ക് സമാന്തരമായി...

മിൽമയുടെ മലബാർ യൂണിയൻ പിരിച്ച് വിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്ഷീര വികസന വകുപ്പും, സഹകരണ വകുപ്പും നടപടി സ്വീകരിക്കും....

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായ കാസര്‍കോട് ലഹരി കേസില്‍ പ്രതികളുടെ ദുരൂഹ സാമ്പത്തിക സ്രോതസില്‍ ഇതുവരേയും അന്വേഷണമില്ല. മൊബൈല്‍ കടകളില്‍ പണം എത്തിച്ചാണ് പ്രതികളായ ഹുസൈനും...

പൂഞ്ഞാർ: പദ്ധതികളുടെ ഉദ്ഘാടനങ്ങൾ എക്കാലത്തും വിവാദങ്ങളുടെ വേദികൾകൂടിയാണ്. പദ്ധതികളുടെ പിതൃത്വം അവകാശപ്പെട്ടുള്ള വിവാദങ്ങളാണ് പലപ്പോഴും ഉയരുക. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായൊരു കാഴ്ചയാണ് പൂഞ്ഞാറിലുണ്ടായിരിക്കുന്നത്. എരുമേലി ആമക്കുന്ന് പാലത്തിന്റെ...

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള...

ചെറുപുഴ : ബസ് യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച് പണം കവർന്ന ശേഷം പ്രധാന രേഖകൾ അടങ്ങിയ പഴ്‌സ് തപാൽ പെട്ടിയിൽ ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞു. പതിവുപോലെ വ്യാഴാഴ്ച...

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ അഭിനവിനെ മര്‍ദിച്ചെന്ന പരാതിയില്‍ എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മൃദുല്‍, അഭിനന്ദ്, സായൂജ്, സംഗീര്‍ത്ഥ്, ആനന്ദ്, ഹരി, അക്ഷയ്, ഭഗത്...

കോ​ഴി​ക്കോ​ട്: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നു​കു​ട്ടി​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ‌ മ​രി​ച്ചു. അ​ത്തോ​ളി കോ​ത​ങ്ക​ൽ ഈ​യ​പ്പ​ക്ക​ണ്ടി സൈ​ത​ല​വി (70) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ്...

തളിപ്പറമ്പ്∙ ഓ‍ൺലൈനിൽനിന്നു വാങ്ങിയ വസ്ത്രം പഴയതാണെന്നു കണ്ടതിനെ തുടർന്നു തിരിച്ചുനൽകാൻ ശ്രമിച്ച 54 വയസ്സുകാരനു നഷ്ടപ്പെട്ടത് 5.78 ലക്ഷം രൂപ. തളിപ്പറമ്പിന് സമീപത്തുള്ളയാളാണ് തട്ടിപ്പിനിരയായത്. 300 രൂപയോളം...

കൊച്ചി: തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കേണ്ട തിരുവോണം ബമ്പറിന്റെ പേരിലാണ് എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!