സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ പേരാവൂർ ഏരിയ കൺവെൻഷൻ

Share our post

പേരാവൂർ: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായസ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജിജേഷ് വായന്നൂർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.ഗോപകുമാർ, സെബാസ്റ്റ്യൻ, മോഹിനി, ലസിജ മുണ്ടേരി, സിനോജ് മാക്‌സ്, രാജീവ് നടുവനാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജീവ് നടുവനാട്(പ്രസി.), സിനോജ് മാക്‌സ് (ജന.സെക്ര.), ഷാജി സോപാനം (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!