വ​ട​ക​ര എം​ഡി​എം​എ കേ​സ്; ര​ണ്ടാം പ്ര​തി കീ​ർ​ത്ത​ന ജ​യി​ൽ മോ​ചി​ത​യാ​യി

Share our post

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ലെ ര​ണ്ടാം പ്ര​തി കീ​ർ​ത്ത​ന ജ​യി​ൽ മോ​ചി​ത​യാ​യി. ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ഴി​ക്കോ​ട് വ​നി​ത ജ​യി​ലി​ൽ നി​ന്നും കീ​ർ​ത്ത​ന പു​റ​ത്തി​റ​ങ്ങി​യ​ത്.

എം​ഡി​എം​എ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് കീ​ർ​ത്ത​ന ആ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പേ​രാ​മ്പ്ര ബി​ആ​ർ​സി​യി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന കീ​ർ​ത്ത​ന​യാ​ണ് മ​റ്റ് അ​ധ്യാ​പി​ക​മാ​രെ​യും ഇ​ട​പാ​ടി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​വ​രെ അ​ഞ്ച് പേ​രെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!