ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർചെയ്ത കേസുകൾ പിൻവലിക്കാനോ റദ്ദാക്കാനോ സംസ്ഥാന സർക്കാരുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ജൂലായ് 20-ന് ജന്തർമന്തറിൽ...
Month: August 2026
കാസർകോട്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനേത്തുടർന്ന് കുട്ടികളടക്കം ആറുപേർ ചികിത്സ തേടി. കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശിയായ സലീം...
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല...
കനത്ത മഴ വിട്ടൊഴിഞ്ഞുപോകാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. പലയിടങ്ങളിലും വെള്ളക്കെട്ടും പ്രളയസമാന അവസ്ഥയും. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വാഹന ഡ്രൈവര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള...
കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന്...
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്‍ഡിലായിരുന്ന ഒന്‍പത് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആക്രമണം ഗൗരവതരമെന്ന് ഹൈക്കോടതി നീരീക്ഷിച്ചെങ്കിലും പ്രതികള്‍...
ന്യൂഡൽഹി : ദേശീയ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്കുള്ള ശിക്ഷ വർധിപ്പിക്കാനും വിചാരണയ്ക്ക് അതിവേഗ കോടതികൾ സ്ഥാപിക്കാനുമുള്ള ബിൽ പാർലമെന്റ് വേഗത്തിൽ പാസാക്കി, വിജ്ഞാപനം ചെയ്തു നിയമമാക്കി. 2024ൽ പാസാക്കിയ...
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും...
പയ്യന്നൂർ : തലയിൽനിന്നു ചോരയൊലിക്കുമ്പോഴും കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു കേളോത്തെ ചെറുക്കിണിയൻ ഇന്ദു ദാമോദരൻ (54). ഇന്ദുവും അമ്മ ശാന്ത (73), സഹോദരി രതി, മകൻ...
നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. പോത്തുണ്ടി ചെക്ക്‌പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരമാണെന്നാണാണ്...
