Day: August 17, 2026

തിരുവനന്തപുരം: ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഓണസ്സദ്യയും മറ്റു ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമ ന്ത്രി കെ. മുരളീധരൻ. വിതരണകേന്ദ്രങ്ങളിൽ സൂ ക്ഷിക്കുന്ന...

ആലപ്പുഴ: വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി കൈമാറുന്ന ഗുണഭോക്താക്കളുടെ...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്....

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് മന്ത്രിയുടെ ഉത്തരവ്. ഓഗസ്റ്റ് 21നാണ് ഇത്തവണണ സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നാണ് മന്ത്രി...

പേരാവൂർ: ടൗണിനു സമീപത്തെ പോലീസ് സ്റ്റേഷൻ വളപ്പിലെ ശിഖരങ്ങളൊടിഞ്ഞ കൂറ്റൻ മരം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടമൊരുക്കുന്നു. ശിഖരങ്ങളൊടിഞ്ഞ് പേരാവൂർ - നിടുംപൊയിൽ റോഡിലേക്കാണ് മരം ചെരിഞ്ഞു...

കോഴിക്കോട്: വെള്ളിപറമ്പിൽ ലഹരിയിൽ ആയ മകന്റെ അടിയേറ്റ് അച്ഛൻമരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64)മരിച്ചത്.പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകൻ അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!