Day: August 15, 2026

കേ​ള​കം: വി​പ​ണി വി​ല കി​ലോ​യ്ക്ക് 52 രൂ​പ​യോ​ളം എ​ത്തി​നി​ൽ​ക്കു​ന്ന​തി​നി​ടെ തേ​ങ്ങ മോ​ഷ​ണം വ്യാ​പ​ക​മാ​യ​ത് കേ​ര ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു. മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ കേ​ര​ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് നേ​രി​ടേ​ണ്ടി...

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ര​സേ​നാ ബാ​ൻ​ഡ് വ​ന്ദേ​മാ​ത​രം വാ​യി​ക്കു​ക​യും, തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​ന​മാ​യ 'ജ​ന​ഗ​ണ​മ​ന' ആ​ല​പി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ...

ന്യൂഡല്‍ഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!