Day: August 24, 2026

ഇ​രി​ട്ടി: മ​ല​യോ​ര താ​ലൂ​ക്കി​ന്‍റെ ആ​സ്ഥാ​ന​മാ​യ ഇ​രി​ട്ടി​യി​ൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ലെ​ത്തു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. 12 വ​ർ​ഷ​മാ​യി വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫി​സ്...

കൊച്ചി: നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ് വിഭാഗവും പോലീസും ഇക്കാര്യത്തിൽ കർശനനടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. പത്തനംതിട്ട അടൂരിൽ അടുത്തിടെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിറങ്ങിയ വാഹനത്തിൽ...

കണ്ണൂർ : പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ മണ്ടൂര്‍ പള്ളിക്ക് മുന്‍വശം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാഞ്ഞങ്ങാട് ഭാരത്‌ബെന്‍സ് ഷോറൂമിലെ ജീവനക്കാരായ കാഞ്ഞങ്ങാട് മാവുങ്കാല്‍...

കണ്ണൂർ : മലബാറിൽ റെയിൽവേ പിറ്റ്‌ലൈൻ സംവിധാനത്തിന് കണ്ണൂരിൽ സാധ്യത. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കണ്ണൂരിലെ ഇന്ധന ഡിപ്പോ പൂർണമായും ഒഴിഞ്ഞതോടെയാണിത്‌. പിറ്റ്‌ലൈനും നാലാം...

ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!