Month: August 2026

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക് 58 വർഷം വീതം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ...

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കോഴിക്കോട് കണ്ണാടിക്കല്‍ ഭാഗം വെള്ളക്കെട്ടിലാണ്. അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാണ്. മഴ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും മൂന്ന് ദിവസമായി വൈദ്യുതി...

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത് മ​ണി​ക്ക​ട​വ് ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക്. ടൗ​ണി​ലെ ഭൂ​രി​ഭാ​ഗം ക​ട​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 37 ഓ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ൽ...

കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു. രാജേഷ്...

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസില്‍ കയറുന്ന സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്‌നം മനസിലാക്കാന്‍ താന്‍...

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമര്‍ശത്തിൽ...

ആലപ്പുഴ: വാഹന രജിസ്‌ട്രേഷനും ലൈസൻസ് നൽകുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന സ്മാർട് മൂവ് സോഫ്റ്റ്‌വെർ മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽനിന്ന് അപ്രത്യക്ഷമായതോടെ പഴയ വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സങ്കീർണമായി. നിലവിൽ,...

പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരത്തെ വി.പി.ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഹനീഫ ഒഴുക്കിൽ പ്പെട്ട സ്ഥലത്ത് നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ മാറി കാഞ്ഞിരപ്പുഴ സർവീസ് സെന്ററിന്റെ...

കൊ​ച്ചി: ബൈ​ക്കി​ൽ പി​ന്നോ​ട്ട് തി​രി​ഞ്ഞി​രു​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്തു....

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാര്‍ ചുമതലയുളള ജില്ലകളിലായതിനാല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!