Month: August 2026

കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര സ്വദേശി നമ്പൂടിക്കണ്ടി മീത്തൽ അശ്വിൻ രമേശാണ് പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവിധ സ്ഥലങ്ങളിൽ...

കാസർകോട്: കേന്ദ്ര കാലാവസ്ഥവ കുപ്പ് ജില്ലയിൽ ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴയിൽ ജില്ലയിൽ...

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മസ്കറ്റ്...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ​എ​ട്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ലേ​ട്ട് പ്ര​ഖ്യാ​പി​ച്ചു. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ...

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയില്‍ അകപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ആകാശച്ചുഴിയില്‍ പെട്ടാണ് എയര്‍ ഇന്ത്യ വിമാനത്തിന് അപകടമുണ്ടായത്. സംഭവത്തില്‍ വിമാനത്തിലെ ഒരു ക്രൂ അംഗത്തിനും 10 യാത്രക്കാര്‍ക്കും...

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്തശേഷം വിട്ടയക്കാൻ തഞ്ചാവൂർ പോലീസിന് മദ്രാസ് ഹൈക്കോടതി...

ക​ല്‍​പ്പ​റ്റ: നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്ന തെ​ങ്ങ് പു​തു​ക്കൃ​ഷി പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള സ​ഹാ​യ​ധ​നം വ​ര്‍​ധി​പ്പി​ച്ചു. തെ​ങ്ങി​ന്‍​തൈ ഒ​ന്നി​ന് ഇ​നി 350 രൂ​പ വ​രെ സ​ഹാ​യ​ധ​നം ല​ഭി​ക്കും. നി​ല​വി​ല്‍...

കൊച്ചി: സംസ്ഥാനത്ത് പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ വ്യാപാരസ്ഥാപനങ്ങൾ നികുതിവെട്ടിപ്പ് നടത്തുന്നതായി പരാതി. പൊതുജനങ്ങൾ അംഗീകൃത വ്യാപാരികളിൽനിന്ന് സ്വർണം വാങ്ങുമ്പോൾ നൽകുന്ന തുകയിൽ സ്വർണത്തിന്റെ വിലയോടൊപ്പം ജി.എസ്.ടി. തുക...

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശം...

ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം ലഭിച്ചു. തേജസ്വിനി പുഴയ്ക്ക് നടടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കേരള, കര്‍ണടാക വനംവകുപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!