Day: August 31, 2026

കണ്ണൂർ: കുട്ടികളുടെ പ്രശ്നങ്ങൾ നിരീക്ഷിച്ച് ആവശ്യമായ സംരക്ഷണം നൽകാൻ എല്ലാ പഞ്ചായത്തുകളിലെയും വാർഡുകളിൽ ഗ്രാമതല ശിശുസംരക്ഷണ സമിതി രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവ് അവഗണിച്ച് ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും.ആദ്യത്തെ ആവേശത്തിൽ...

കണ്ണൂര്‍: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് എസ്‌ഐടി അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കെഎപി...

വീട്ടിൽ ഏറ്റവും വൃത്തികേടാകുന്ന ഭാഗങ്ങളിലൊന്നാണ് ചുവരുകൾ. കുട്ടികളുണ്ടെങ്കിൽ പറയുകയേ വേണ്ടാ...അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ക്യാൻവാസാണ് ചുവരുകൾ. അവരുടെ ആനയും കുതിരയും സൂര്യനും കാറുമെല്ലാം ഈ ഭിത്തികളിൽ നിറയും....

30 വയസ് പിന്നിട്ടാൽ ആരോഗ്യത്തിൽ ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം പുറമേ ആരോഗ്യവാനായി തോന്നിയാലും രക്തസമ്മർദം, കൊളസ്ട്രോൾ, കരൾ, വൃക്ക, തൈറോയ്ഡ് തുടങ്ങിയവയിൽ ഉണ്ടാകുന്ന...

കണ്ണൂര്‍: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്....

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​വി​പ​ണി​യി​ൽ കോ​ടി​ക​ളു​ടെ വി​ള​വെ​ടു​പ്പു​മാ​യി കു​ടും​ബ​ശ്രീ. ഓ​ണ​ക്ക​നി, നി​റ​പ്പൊ​ലി​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ ക​ർ​ഷ​ക​ർ ഉ​ൽ​പ്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും വി​റ്റ​ഴി​ച്ച് 10.07 കോ​ടി​രൂ​പ​യാ​ണ് കു​ടും​ബ​ശ്രീ സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​ഗ​സ്റ്റ്...

കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ തകർന്ന കാർഷിക വികസന ബാങ്കിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ്ണവും പണവും സാഹസികമായി വീണ്ടെടുത്ത് നേപ്പാൾ പോലീസ്. നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലുള്ള കാർഷിക...

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി വാങ്ങിയ വകയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ്...

ഫ്രിഡ്ജ് തുറക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ടോ?. പഴകിയ ഭക്ഷണം, മീന്‍, ഉള്ളി, ചീസ്, തുറന്നുവെച്ച കറികള്‍ തുടങ്ങിയവയുടെ ഗന്ധം ഫ്രിഡ്ജിനുള്ളില്‍ തങ്ങിനില്‍ക്കുന്നത് സാധാരണമാണ്. എത്ര വൃത്തിയാക്കിയാലും ചിലപ്പോള്‍ ഈ...

സുൽത്താൻബത്തേരി: കർണാടകയിലേക്ക് കടക്കുന്നതിന് ഹരിതനികുതിയായി ഏർപ്പെടുത്തിയ ഫീസ് കൊടുക്കാൻ വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നത് സംസ്ഥാനാതിർത്തി ചെക് പോസ്റ്റിൽ രൂക്ഷമായ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പല ദിവസങ്ങളിലും ഒരുമണിക്കൂറോളം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!