Day: August 23, 2026

പാഴ്സൽ വാങ്ങുമ്പോഴും, വീട്ടിൽ ബാക്കിവരുന്ന ഭക്ഷണം പൊതിഞ്ഞുവെക്കാനും, ഓവനിൽ ഗ്രിൽ ചെയ്യാനുമെല്ലാം ഇന്ന് സർവസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ. എന്നാൽ ചൂടുള്ള ഭക്ഷണം ഇതിൽ പൊതിയുന്നത്...

ഉള്ളിയുടെ കഷണം കക്ഷത്തില്‍ വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ പനി വരുമോ? ഇല്ലെന്നാണ് ശാസ്ത്രം പറയുന്നത്. പണ്ട് കാലങ്ങളില്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ കുട്ടികള്‍ പയറ്റിയിരുന്ന ഈ തന്ത്രത്തിന് പിന്നില്‍ ശാസ്ത്രീയമായി...

തിരുവനന്തപുരം : പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ഓണത്തിനു മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കഴിഞ്ഞ...

കാസർ​ഗോഡ് കുമ്പളയിൽ വ്യാപാരിയെ ഹണിട്രാപ്പിന് ഇരയാക്കി പണം തട്ടിയെടുത്ത ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു . വ്യാപാരിയായ 64 കാരൻ്റെ ദൃശ്യങ്ങൾ...

കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടന്നു...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്. ചുരത്തിലെ വ്യൂ പോയിന്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. ചുരത്തിലും...

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണ പ്രവൃത്തികൾക്കായി 2025-26 വർഷത്തിൽ ചെലവഴിച്ചത് 92.35 കോടി രൂപ. 2014-15ൽ ചെലവഴിച്ച 27.47 കോടി രൂപയുടെ മൂന്നിരട്ടിയിലധികമാണിത്. വിവരാവകാശ നിയമപ്രകാരം...

മലപ്പുറം: ആര്‍എസ്എസിന്റെ വിനീത പാദസേവകരായി സര്‍ക്കാര്‍ മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ആര്‍എസ്എസിന്റെ ന്യായം എങ്ങനെയാണ് കേരളത്തിലെ സര്‍ക്കാരിന് പരസ്യമായി ഉന്നയിക്കാന്‍ കഴിയുന്നതെന്നും...

മലപ്പുറം: സര്‍ക്കാരിനെതിരായ സിപിഐഎം സെമിനാറില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന പ്രമേയത്തിലാണ് സെമിനാര്‍. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍....

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ യ​വ​നാ​ര്‍​കു​ള​ത്തെ മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം കീ​ഴാ​റ്റൂ​ര്‍ പ​ട്ടി​ക്കാ​ട് കാ​രാ​ടാ​ന്‍ വീ​ട്ടി​ല്‍ മൊ​യ്തീ​ന്‍ കു​ട്ടി(49) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച ത​ല​പ്പു​ഴ പോ​ലീ​സും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!