Day: August 5, 2026

ഏത് പ്രായത്തിലുള്ളവർക്കും ഒറ്റക്ക് ആരംഭിക്കാൻ കഴിയുന്ന വ്യായാമമാണ് നടത്തം. ഒരു ട്രെയിനറുടെ നിർദേശമോ പ്രത്യേക ഉപകരണങ്ങളോ ആവശ്യമില്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന വ്യായാമമാണ് നടത്തം. സന്ധികൾക്ക് ആഘാതമുണ്ടാക്കാത്ത...

ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. മ​ഴ​യു​ടെ ശ​ക്തി കു​റ​യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. കാ​സ​ർ​ഗോ​ഡ്,...

കോളയാട്: രക്തസാക്ഷി കെ.വി.തോമസിന്റെ 43-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. കല്ലറയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...

റോം: അബദ്ധത്തിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ 11 കോടിയോളം രൂപ (10 ദശലക്ഷം യൂറോ)യുടെ ലോട്ടറി ടിക്കറ്റ് മാലിന്യക്കൂമ്പാരത്തിൽ നടത്തിയ കഠിനമായ തിരച്ചിലിനെ തുടർന്ന് കണ്ടെത്തി. ഇറ്റലിയിലെ പുഗ്ലിയ...

തളിപ്പറമ്പ്: പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ എസ്.ഡി പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും...

താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ 'ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ...

പത്തനംതിട്ട : കേരളത്തിലെ പ്രളയസാഹചര്യത്തോടു പിടിച്ചുനിൽക്കാനാവാതെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ. മലിനീകരണം കുറയ്ക്കാനായി പുതിയ ബിഎസ് 6 നിലവാരത്തിലുള്ള ബസുകളിൽ ഘടിപ്പിച്ച പുതിയ സംവിധാനങ്ങളുടെ രൂപകൽപനയിലെ പിഴവാണ്...

അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ അവസാന വാരാന്ത്യ ഇ-ഡ്രോ നറുക്കെടുപ്പിൽ ഇന്ത്യ, പലസ്തീൻ രാജ്യങ്ങളിൽ നിന്നുള്ള നാല് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ...

മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് പാറപൊട്ടിച്ചിരുന്നെന്ന  വാര്‍ത്തയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശ വാസികള്‍. മണ്ണിടിച്ചിലുണ്ടായതിന് മൂന്ന് ദിവസം മുമ്പും പ്രദേശത്ത് പാറപൊട്ടിക്കല്‍ നടന്നെന്നാണ് പ്രദേശവാസി ഇസ്മയിലിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!