Day: July 27, 2026

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം കെ റാം കസ്റ്റഡിയില്‍. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷന്‍സ് കോടതി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200...

തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റി സംസ്ഥാന സർക്കാർ ഉത്തരവ്. പാലക്കാട് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി. എൻ. മുരളീധരനെ കണ്ണൂർ,...

കുമ്പള: ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം പുലർത്തുന്നകാലത്ത് മനുഷ്യസ്നേഹത്തിന്റേയും മാനവികതയുടെയും ഉദാത്ത മാതൃകയാകുകയാണ് മൊഗ്രാൽ പെർവാഡിലെ കൃഷ്ണൻ. സുഹൃദ്ബന്ധത്തിന് മതമോ ജാതിയോ തടസ്സമാകാതെ, സുഹൃത്തിന്റെ കബറിടത്തിൽ പതിവായി...

തിരുവനന്തപുരം: സ്‌കൂളുകളില്‍ കെ ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ നടപടിയില്‍ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാന്‍ ബദല്‍ മാര്‍ഗം...

ചെങ്ങന്നൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം. അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം സ്ത്രീവിരുദ്ധമെന്നാണ് വിമർശനം. 14-ാമത്...

തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടർക്ഷാമം കാരണം ലേണേഴ്സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാൻ അപേക്ഷകരുടെ സ്മാർട്ട് ഫോണിൽ പരീക്ഷ നടത്താൻ അനുമതി. ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും...

കല്‍പ്പറ്റ: വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓഫീസ്, സ്‌കൂള്‍ സമയമായതിനാല്‍...

തിരുവനന്തപുരം: ശബരിമല തീർഥാടനം ആരംഭിക്കുംമുൻപ്‌ റോഡുവികസന ജോലികൾ പൂർത്തിയാക്കാൻ നാലുഘട്ട കർമപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. 450 കോടിയുടെ സമഗ്ര പാക്കേജിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ജൂലായ് മുതൽ നവംബർ...

ചെറുപുഴ ∙ 28 വർഷത്തെ തെങ്ങുകയറ്റ തൊഴിലിനു വിരാമമിട്ടു മേലുത്താനിയിലെ കോയിക്കൽ ലാലു സമൂഹമാധ്യമത്തിലൂടെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം വൈറലായി. ‘പ്രിയമുള്ളവരേ, നീണ്ടവർഷത്തെ സേവനത്തിനുശേഷം തേങ്ങ പറിക്കുന്നതിൽനിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!