കേളകം: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള അമ്പായത്തോട് മേലെ പാൽചുരം വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ സ്ഥാപിച്ച വൈദ്യുതവേലി പരിപാലനമില്ലാതെ കാടുകയറി നശിക്കുന്നതായി പരാതി. വേലിക്ക് ചുറ്റും...
