ഇരിട്ടി ആർ. ടി. ഓഫീസിൽ എം.വി.ഐ, എ.എം.വി.ഐ തസ്തികകൾ അനുവദിച്ചു

Share our post

ഇരിട്ടി: ആർ.ടി ഓഫീസിൽ അഡീഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ , അഡീഷണൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ തസ്തികൾ അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ എം.വി.ഐ -ഒന്ന് , അഡീഷണൽ എ.എം.വി.ഐ -ഒന്ന് എന്നീ തസ്തികകളാണ് അനുവദിച്ചത്. തസ്‌തികൾ അനുവദിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!