Month: May 2026

പാപ്പിനിശ്ശേരി : തുരുത്തിയിലെ കണ്ടൽക്കാടുകളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായുമുള്ള പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനനടത്തി. തുരുത്തിയിൽ വളപട്ടണംപുഴയ്ക്കുസമീപം വലിയതോതിൽ മാലിന്യം തള്ളി കത്തിക്കുന്ന സംഭവങ്ങൾ...

വളപട്ടണം : പറശ്ശിനിക്കടവ് മുതൽ മാട്ടൂൽ വരെ സർവീസ് നടത്തേണ്ട സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ‘കറ്റാമറൈൻ’ എന്ന യാത്രാബോട്ട് പറശ്ശിനിക്കടവുനിന്ന് വളപട്ടണം കടവ് വരെ വന്ന് യാത്ര അവസാനിപ്പിക്കുന്നു....

നാദാപുരം (കോഴിക്കോട്): സുഹൃത്തിന്റെ വിവാഹത്തിന് മാഹിയിലെ പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ. ജ്യോതിഷ്...

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32 എ ബാച്ചിലെ 60 എസ്‌ഐമാരുടെ പാസിങ്‌ ഔട്ട് പരേഡ് നടന്നു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ്...

ഇളമണ്ണൂർ: പത്തനംതിട്ട, ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദിച്ചതായി പരാതി. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിയെയാണ് മൂന്നം​ഗ സംഘം മർദിച്ചത്. ഹോട്ടൽ ഉപകരണങ്ങളുടെ പണം നൽകാൻ വൈകിയതിനെ...

സംസ്ഥാനം  നാലിന് വോട്ടെണ്ണലിന് ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നതു വരെ ഇടവേളയുണ്ടാകില്ല. അതതു മണ്ഡലങ്ങളിലെ വരണാധികാരിയുടെ ചുമതലയിലാണ് ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ. വോട്ടെണ്ണാൻ 14...

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ന​ട​ന്ന വൈ​റ്റ് കോ​ള​ര്‍ ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് പോ​ലീ​സ്. ത​നി​ക്ക് ല​ഹ​രി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ഗീ​തു എ​ന്ന യു​വ​തി​യാ​ണെ​ന്ന്...

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം വോ​ട്ടെ​ണ്ണ​ലി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​യ മേ​യ് 5, ചൊ​വാ​ഴ്ച രാ​വി​ലെ 11 ന് ​കൂ​ടാ​ൻ ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു....

കോഴിക്കോട്: ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ...

കോഴിക്കോട്: മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യൂ ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് പരിക്കേറ്റത്‌. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയതായിരുന്നു സ്ത്രീ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!