Day: May 24, 2026

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു. ഉത്തര കന്നഡയിലെ തട്ടെ ഹക്കാലു നദിയിലായിരുന്നു സംഭവമുണ്ടായത്. മരിച്ചവരില്‍ ഏഴുപേരും സ്ത്രീകളാണ്. മൂന്നു പേരെ...

പേരാവൂർ: തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രത്തിന്റെ പൊതുയോഗവും വയോജന സംഗമവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ.പ്രേമകുമാരി അധ്യക്ഷയായി. എം അനന്തൻ മുഖ്യപ്രഭാഷണം നടത്തി...

തൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ, വിദ്യാർഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി നിഖിൽ പൈലിയെ ഇടുക്കി ജില്ലാ കോൺഗ്രസ്...

കൊച്ചി: സത്യസന്ധതയും സുതാര്യതയുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേകതകളെന്ന് നടൻ മോഹൻലാൽ. പറവൂരിൽ പൗരാവലിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി...

കോഴിക്കോട്: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴസംഖ്യ 18,000 രൂപ ഒന്നിച്ചടയ്ക്കാൻ ഡ്രൈവറായിരുന്ന അറുപതുകാരന് നിർദേശം. എ.ഐ. ക്യാമറ മുഖേനയുള്ള പിഴത്തുകയാണിത്. 500 രൂപവീതം 36 പ്രാവശ്യമായാണ് പിഴത്തുകയുണ്ടായത്....

കാസർഗോഡ്: ‌മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ബായാറിലാണ് കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. ഡ്രൈവർ പൈവളിഗെ ആവളയിലെ ഇബ്രാഹിം...

ചേർത്തല: പാചകം ചെയ്യുന്നതിനിടെ അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വടക്കേവെളിയിൽ ശ്രീക്കുട്ടി (45) യാണ് മരിച്ചത്. 18-ന്...

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് നടത്തിയ വൻ അഴിച്ചുപണിയിൽ യുഡിഎഫ് മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു. ആറ് ജില്ലാ കളക്ടർമാർ അടക്കം 15 മുതിർന്ന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ...

എറണാകുളം: മുഖ്യമന്ത്രി വി ഡി സതീശനെ അനുമോദിച്ച് നടൻ മമ്മൂട്ടി. സിനിമകളിൽ താൻ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായി ഇരിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും മമ്മൂട്ടി...

കണ്ണൂർ: ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണയായി കുതിച്ചുയർന്ന ഇന്ധനവില..വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് പോയ മറുനാടൻ തൊഴിലാളികൾ തിരികെയെത്താത്ത സാഹചര്യം..ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!