Month: May 2026

മണത്തണ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി മണത്തണ വാകയാട് പൊടികളത്തിൽ'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു. കുറിച്യ സ്ഥാനികനായഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനികന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പാരമ്പര്യ...

കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്. രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ...

കൊച്ചി: കൊച്ചി കരിമുകളിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പൊലീസാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചൈൽഡ് ലൈന് കുട്ടിയെ കൈമാറിയ...

ടെഹ്‌റാൻ: യുഎസ്-ഇറാൻ സംഘർഷത്തിനുപിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ കപ്പൽ കമ്പനികൾ പുതിയ സമുദ്രപാതകളെ ആശ്രയിച്ചുതുടങ്ങിയതായി റിപ്പോർട്ട്. ചരക്കുനീക്കത്തിനായി മരുഭൂമിയിലെ പുതിയ പാതകൾക്കൊപ്പം കടലിലെ പുതിയ പാതകളും പരീക്ഷിക്കുകയാണ്...

കൊച്ചി: പെണ്‍സുഹൃത്തുമായുളള വിവാഹത്തെ എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദാണ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് പ്രതിയെ...

കൊ​ച്ചി: ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ആ​ര​ക്കു​ഴ മീ​ങ്കു​ന്നം പ​രു​ന്തും​മാ​ക്കി​ൽ വീ​ട്ടി​ൽ കെ​ൻ​സ് ജേ​ക്ക​ബ് (24), ആ​ര​ക്കു​ഴ വി​ല്ലേ​ജ് മീ​ങ്കു​ന്നം...

കോ​ട്ട​യം: പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ൻ(68) അ​ന്ത​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ...

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ മാലിന്യശേഖരണത്തിൽ വൻകുതിപ്പ്. ക്ലീൻകേരള കമ്പനി ശേഖരിച്ച മാലിന്യത്തിന്റെ അളവ് 2021-22ലെ 21,839 ടണ്ണിൽനിന്ന് 73,403 ടണ്ണായി ഉയർന്നു. മൊത്തം ശേഖരണത്തിൽ 3.36...

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ വിവാദ കത്ത് കേസിലെ പ്രതി കെ.ജെ. ജോസഫ്. പ്രസിഡന്റിന്റെ അറിവോടെ കെപിസിസി ഓഫീസിൽ നിന്നാണ് കത്തയച്ചതെന്ന് കെ.ജെ. ജോസഫ്  പറഞ്ഞു....

ചാവക്കാട്: അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും കഴിഞ്ഞ സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പിന് ലഭിച്ചത് 4.22 കോടി രൂപ. 3.55 കോടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!