തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ കൈവരിച്ച 99.07 ശതമാനം...
Day: May 15, 2026
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു. പരിമിതമായ സർവീസുകളും കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം ആയിരക്കണക്കിന് പ്രവാസികളാണ് ദുരിതത്തിലായത്. സ്കൂൾ...
തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാവായ അദ്ദേഹം ആഭ്യന്തര വകുപ്പിനോടാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും അത് ലഭിക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ലെന്നുമാണ് സൂചനകൾ....
തിരുവനന്തപുരം∙ തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം 26ന് കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം. കഴിഞ്ഞവർഷം മെയ് 24നാണ്...
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചും, പരാജയപ്പെട്ടവർക്ക് ആത്മവിശ്വാസം പകർന്നുമുള്ള സന്ദേശവുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. പരീക്ഷാ വിജയം മാത്രമല്ല ജീവിത...
തിരുവനന്തപുരം: വി.ഡി. സതീശൻസർക്കാരിലെ മന്ത്രിമാരെ മുഴുവൻ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ...
തിരുവനന്തപുരം: തിങ്കളാഴ്ച (മേയ് 18) നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും പങ്കെടുത്തേക്കും. ചീഫ് സെക്രട്ടറി എ. ജയതിലക്, വിജയിനെ ചടങ്ങിലേക്ക് ക്ഷണിച്ചു. കർണാടക...
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി, അതിന് തയ്യാറാകാത്തതിൽ പ്രകോപിതയായി കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്. കോഴിക്കോട്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടിയ ഫലം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ...
തിരുവനന്തപുരം: വിദ്വേഷ പ്രചരണത്തിനെതിരേ ഒരു ഒത്തുതീർപ്പിനുമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തലമുറകൾ സൗഹാർദത്തോടെ ജീവിക്കുന്ന കേരളത്തെ തകർക്കാൻ ഒരു ശക്തികളെയും...
