Day: May 29, 2026

കൊച്ചി: അഞ്ച് വയസുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബിഹാർ...

ന്യൂഡൽഹി: വിവാഹാനന്തരം സ്ത്രീകൾ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. 2010-ൽ ചത്തീസ്ഗഢിൽ ഒരു വധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, ശിക്ഷയിൽ ഇളവ്...

ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിൽ മരണനിരക്ക് 223-ഉം രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 906-ഉം ആയെന്ന് ലോകാരോഗ്യസംഘടന. കോംഗോയിൽ എബോളയുടെ ബൂൻഡിബുഗ്യോ വകഭേദത്തിന്റെ വ്യാപനം തുടരുകയാണെന്നും ഉഗാണ്ടയിലും കേസുകൾ...

കൊണ്ടോട്ടി: കാറിൽ കറങ്ങി മയക്കുമരുന്ന് വില്പന നടത്തിയ ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിൽ. കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന...

കോട്ടയം: വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ആറാട്ടുകുളങ്ങര സ്വദേശി രമണിയാണ് മരിച്ചത്. 62 വയസായിരുന്നു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങളില്‍ മൗനം തുടര്‍ന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ എപ്പോഴാണ്...

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് തിരുവള്ളൂർ സ്വദേശിയായ ചിരിയ കണ്ടോത്ത് ഇബ്രാഹിംകുട്ടി...

കോ​ഴി​ക്കോ​ട്: ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്താ​ണി സ്വ​ദേ​ശി സു​ബി​ന്‍റെ മ​ക​ൾ അ​ലം​കൃ​ത​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട്ടി​ലെ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം നടത്തി ഗവർണർ രാജേന്ദ്ര അർലേകർ. കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും പോർട്ടുകളും പാർക്കുകളും അടിമുടി...

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കൊപ്പം ഡിജിപിയും നിയമസഭയിലെത്തിയതില്‍ വിവാദം. ഡിജിപി റവാഡ ചന്ദ്രശേഖര്‍ നിയമസഭയിലെത്തിയത് ചട്ടലംഘനമാണെന്നും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിജിപി സഭയിലെത്തിയത് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!