Day: May 5, 2026

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ച് ടിവികെ അധ്യക്ഷൻ വിജയ്. വിഷയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോൺഗ്രസ്...

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാരിന്റെ പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ...

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ന​ത്ത തോ​ൽ​വി​ക്കു പി​ന്നാ​ലെ ക​ണ്ണൂ​ർ സി​പി​എ​മ്മി​ൽ പോ​ര് രൂ​ക്ഷം. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​നു​മെ​തി​രെ ക​ണ്ണൂ​രി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ...

പുനലൂർ : കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികൾ വഴി പണംകടത്ത് വീണ്ടും. മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ പോലീസ് പിടിച്ചെടുത്തു. ഒരാളെ...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് 9ന്  കൊൽക്കത്തയിൽ നടക്കുമെന്ന് പാർട്ടി...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ വോട്ട് വിഹിതം വർധിപ്പിച്ച് യുഡിഎഫ്. മുന്നണിയുടെ വോട്ട് 2021-ലെ 39.47 ശതമാനത്തിൽനിന്ന് 7.09% വർധിച്ച് 46.5 ശതമാനമായി. അതേസമയം, വൻ തിരിച്ചടി...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് തിരയടിക്കുന്നതുപോലുള്ള വിജയമെന്ന് രമേശ് ചെന്നിത്തല. ജനങ്ങൾ നിശ്ചയിച്ചുറപ്പിച്ച് നൽകിയ വിജയമാണിതെന്നും അദ്ദേഹം  പറഞ്ഞു. പത്തുവർഷത്തെ ഭരണത്തിനെതിരായ ശക്തമായ വികാരമുണ്ടായി. വിജയത്തിന്റെ...

തിരുവനന്തപുരം: സർക്കാരിനെതിരായ ജനരോഷ തരംഗത്തിൽ പതിറ്റാണ്ടുകളായി എൽ.ഡി.എഫ്. നിലനിർത്തിയ ഉറച്ചകോട്ടകൾ പൊളിച്ചടുക്കി 102 സീറ്റുമായി യു.ഡി.എഫ്. വിസ്മയവിജയം നേടിയിരിക്കുകയാണ്. എൽ.ഡി.എഫ്. 35 സീറ്റിൽ ഒതുങ്ങി. 1980-നുശേഷമുള്ള മുന്നണി...

വികസന മന്ത്രങ്ങളൊന്നും ഏറ്റില്ല, ഭരണവിരുദ്ധ വികാരം ആളിക്കത്തിയപ്പോൾ ഒരുവേള 'ക്യാപ്റ്റൻ' പിണറായിക്കും അടിതെറ്റി. സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിൽ പ്രധാനപ്പെട്ട എൽഡിഎഫ് നേതാക്കളും മന്ത്രിമാരും വീണു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ...

ന്യൂഡൽഹി: സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഉടൻ ചർച്ച ആരംഭിക്കും. സുപ്രധാനമായ ചില വകുപ്പുകൾ വെച്ചുമാറുന്നത് സംബന്ധിച്ചും ഘടകകക്ഷികളുമായി ചർച്ച നടത്തും. ഇത്തവണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!