പേരാവൂർ: കനത്ത കാറ്റിലും മഴയിലും പേരാവൂർ പഞ്ചായത്തിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീടും കാറുകളും തകർന്നു. മരങ്ങൾ വീണ് ജിമ്മി ജോർജ് റോഡ്, പുതുശേരി റോഡ്,...
Day: May 8, 2026
ചെന്നൈ: തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നാലു ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് അവസാനം. തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ അധികാരത്തിലേക്ക്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി...
ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷത്തെ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ. കാത്തിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവിനെക്കുറിച്ച് ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലഭ്യമായ...
കോളയാട്: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോളയാട് ടൗണിൽ പ്രകടനം നടത്തി. പട നയിച്ചവൻ തന്നെ നായകനാവട്ടെ, വിഡിക്കൊപ്പം എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. സാജൻ ചെറിയാൻ...
ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു. പ്രതിഭയ്ക്കും സിപിഐക്കും നേരെ രൂക്ഷവിമർശനമിയർത്തി വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും...
തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ പ്രവർത്തകർ തെരുവിൽ. കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ...
കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകും. കൊൽക്കത്തയിലെ വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര...
കൊച്ചി: എറണാകുളത്ത് യുവതിക്ക് നേരെ പീഡന ശ്രമം. ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ബലാത്സംഗത്തിന് ശ്രമം. രണ്ട് പേരെ പൊലീസ് പിടികൂടി. ഒരാൾക്കായി അന്വേഷണം തുടരുന്നു. കൊല്ലം സ്വദേശി...
ഹോർമുസിൽ യുഎസ്-ഇറാൻ ഏറ്റുമുട്ടൽ; തുറമുഖങ്ങൾ ലക്ഷ്യമിട്ട് യുഎസ്; ‘സ്നേഹപൂർവമുള്ള ആക്രമണ’മെന്ന് ട്രംപ്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം. ഇറാനിലെ ക്യുഷം ദ്വീപിലും ബന്ദർ അബ്ബാസിലുമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച...
ന്യൂഡൽഹി: സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഐ നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ പ്രകാശ് ബാബു. മുന്നണിയിൽ കൂടിയാലോചനയില്ലാതെ സർക്കാർ എടുത്ത തീരുമാനങ്ങൾ തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. പല...
