Month: May 2026

യമൻ : യമൻ തീരത്തുനിന്നും എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതായി റിപ്പോർട്ട്. സൊമാലിയൻ കടൽക്കൊള്ളക്കാരാണ് എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതെന്നാണ് സൂചന. എം/ ടി യുറേക്ക എന്ന എണ്ണക്കപ്പലാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്. ഏദൻ...

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ പ്ര​സി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ ജോ​സ​ഫ് റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ‘റെ​ഡ് സ്റ്റാ​ർ' പ്ര​സി​നാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തീ​പി​ടി​ച്ച​ത്. നാ​ലു​നി​ല​ക​ളു​ള്ള...

പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി...

ദോ​ഹ: കോ​ഴി​ക്കോ​ട് - ദോ​ഹ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം മൂ​ലം താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ വി​മാ​നം പു​ല​ർ​ച്ചെ 2.35ന്...

കോഴിക്കോട്: വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു. കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോടിലെത്തിയ മഞ്ചേരി സ്വദേശി ഷാഹിലിൻ്റെ ഇടതു കാലിനാണ് കടിയേറ്റത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ് പാമ്പ് കടിച്ചത്....

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ആ​ധാ​റി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്നും കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് ഐ​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ർ​ത്താ...

മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കായി ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകളിൽ വൻ വർധനവ് പ്രഖ്യാപിച്ച് സൗദി അറേബ്യൻ റെയിൽവേ . വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും...

തിരുവനന്തപുരം: പാചക വാതക വില ഒറ്റയടിക്ക് കൂട്ടിയ കേന്ദ്രസർക്കാർ നടപടിയെ രൂ​ക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാചക വാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വില വർധന...

പേരാവൂർ: വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച ആഹ്ളാദപ്രകടനങ്ങൾ കഴിഞ്ഞാൽ നടത്തുന്ന രാഷ്ട്രീയപാർട്ടികളുടെ ജാഥകൾ, സ്ഥലങ്ങൾ , സമയം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവ മുൻകൂട്ടി സ്റ്റേഷനിൽ അറിയിക്കണമെന്ന് പേരാവൂർ...

കണ്ണൂർ ∙ ജൈവമാലിന്യ സംസ്കരണത്തിനു സിവിൽ സ്റ്റേഷനിലും സ്റ്റേഡിയം കോർണറിലും സ്ഥാപിച്ച തുമ്പൂർമുഴി മാതൃക കംപോസ്റ്റ് നോക്കുകുത്തിയായി. ജൈവമാലിന്യ സംസ്കരണത്തിനു നഗരത്തിൽ സംവിധാനമില്ലാത്ത ദുരവസ്ഥ കൂടിയുണ്ട്. നാട്ടിൻപുറങ്ങളിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!