കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് 9ന് കൊൽക്കത്തയിൽ നടക്കുമെന്ന് പാർട്ടി...
Month: May 2026
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ വോട്ട് വിഹിതം വർധിപ്പിച്ച് യുഡിഎഫ്. മുന്നണിയുടെ വോട്ട് 2021-ലെ 39.47 ശതമാനത്തിൽനിന്ന് 7.09% വർധിച്ച് 46.5 ശതമാനമായി. അതേസമയം, വൻ തിരിച്ചടി...
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് തിരയടിക്കുന്നതുപോലുള്ള വിജയമെന്ന് രമേശ് ചെന്നിത്തല. ജനങ്ങൾ നിശ്ചയിച്ചുറപ്പിച്ച് നൽകിയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷത്തെ ഭരണത്തിനെതിരായ ശക്തമായ വികാരമുണ്ടായി. വിജയത്തിന്റെ...
തിരുവനന്തപുരം: സർക്കാരിനെതിരായ ജനരോഷ തരംഗത്തിൽ പതിറ്റാണ്ടുകളായി എൽ.ഡി.എഫ്. നിലനിർത്തിയ ഉറച്ചകോട്ടകൾ പൊളിച്ചടുക്കി 102 സീറ്റുമായി യു.ഡി.എഫ്. വിസ്മയവിജയം നേടിയിരിക്കുകയാണ്. എൽ.ഡി.എഫ്. 35 സീറ്റിൽ ഒതുങ്ങി. 1980-നുശേഷമുള്ള മുന്നണി...
വികസന മന്ത്രങ്ങളൊന്നും ഏറ്റില്ല, ഭരണവിരുദ്ധ വികാരം ആളിക്കത്തിയപ്പോൾ ഒരുവേള 'ക്യാപ്റ്റൻ' പിണറായിക്കും അടിതെറ്റി. സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിൽ പ്രധാനപ്പെട്ട എൽഡിഎഫ് നേതാക്കളും മന്ത്രിമാരും വീണു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ...
ന്യൂഡൽഹി: സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഉടൻ ചർച്ച ആരംഭിക്കും. സുപ്രധാനമായ ചില വകുപ്പുകൾ വെച്ചുമാറുന്നത് സംബന്ധിച്ചും ഘടകകക്ഷികളുമായി ചർച്ച നടത്തും. ഇത്തവണ...
കൊച്ചി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. യുഡിഎഫിന്റെ ജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നത്. ഭരണത്തിലെ...
കണ്ണൂർ ∙ മത്സരിപ്പിച്ചു തോൽപിക്കാനാണ് കെ.െക.ശൈലജയെ പേരാവൂരിൽ നിർത്തിയതെന്ന സിപിഎം അണികളുടെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ തുടർച്ചയായ നാലാം ജയം....
കൊച്ചി: നിയസഭ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കുറിപ്പ്...
തിരുവനന്തപുരം: പിണറായി വിജയന് ചിന്താ ഫ്‌ളാറ്റില്‍ മുറി ഒരുങ്ങുന്നു. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്‌ളാറ്റിന്റെ...
