Month: May 2026

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രണ്ടാംദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം...

കോട്ടയം: തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇടതുസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പുതുപ്പള്ളിയിൽ വീണ്ടും ജയിച്ച ചാണ്ടി ഉമ്മൻ. പിണറായി വിജയൻ അധികാരമേറ്റ് മൂന്നാംമാസം കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതല്ലാതെ...

കാളികാവ് (മലപ്പുറം): ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മീതെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയാണ് നിലമ്പൂർ-ഷൊർണ്ണൂർ മെമു ട്രെയിനിന് മീതേക്ക് ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച്ച പുലർച്ചെ 3.30-നാണ്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ 'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ലെന്ന' പരാമർശവുമായി ബിനീഷ് കോടിയേരി. പിതാവ്...

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സി.പി.എമ്മിന്റെ അക്രമത്തിനും ഏകാധിപത്യത്തിനും അഹങ്കാര രാഷ്ട്രീയത്തിനുമേറ്റ വലിയ തിരിച്ചടിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് നേതാവ് സണ്ണി ജോസഫ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വോട്ടർമാർക്ക് അദ്ദേഹം...

പ​ര​വൂ​ര്‍: പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് രാ​ജ്യം മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ പു​റ​ത്തി​റ​ങ്ങി. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് - സോ​നി​പ​ത്ത് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നി​ന്‍റെ ആ​ദ്യ...

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം സ്വന്തമാക്കി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി...

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ച സജീവം. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഒരാൾ എത്തുമോ? അതല്ല കെസി വേണുഗോപാൽ...

പശ്ചിമബംഗാളിനും ത്രിപുരയ്ക്കും ശേഷം കേരളത്തിലും അധികാരം നഷ്ടമായതോടെ, ഇടതിന്റെ പതനം പൂര്‍ണമാവുകയാണ്. ഭരണത്തിലിരിക്കുന്ന അവസാനത്തെ മുഖ്യമന്ത്രിയും പുറത്തായതോടെ രാജ്യത്ത് സി.പി.എമ്മിനോ ഇടതുപാര്‍ട്ടികള്‍ക്കോ ഭരണമില്ല ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും...

കണ്ണൂർ: ആദ്യം കെ.സി. വേണുഗോപാലിന്റെ വിളി. പിന്നാലെ രമേശ് ചെന്നിത്തല. ഗംഭീരമാക്കി മോനേ, അഭിമാനകരം -വി.ഡി. സതീശന്റെ വിളി. സാദിഖലി തങ്ങളും കെ.എം. ഷാജിയും വിളിച്ചു. ഇടതുമുന്നണിക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!