കേരള എസ്.എസ്.എൽ.സി പരീക്ഷാ ഫലം വളരെ എളുപ്പത്തിൽ ഇപ്പോൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകും
കേരള എസ്.എസ്.എൽ.സി പരീക്ഷാ ഫലം വളരെ എളുപ്പത്തിൽ ഇപ്പോൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകും. പരീക്ഷാ ഫലം അറിയാൻ ഇനി വെബ്സൈറ്റുകൾക്കായി കാത്തുനിൽക്കേണ്ടതില്ല. താഴെ പറയുന്ന ലളിതമായ രീതിയിലൂടെ ഫലം ഉടൻ തന്നെ വാട്സ്ആപ്പിൽ ലഭിക്കുന്നതാണ്.
ഫലം ലഭിക്കാനായി: നിങ്ങളുടെ വാട്ട്സ്ആപ്പിൽ നിന്നും 91886 19958 നമ്പറിലേക്ക് ‘Result’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കുക. രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്യുക തുടർന്ന് ജനനത്തീയതിയും നൽകുക. റിസൾട്ട് ഉടൻ ലഭിക്കും. എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം ആശംസിക്കുന്നു
