പേരാവൂർ-ഇരിട്ടി റോഡിൽ മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു

Share our post

പേരാവൂർ: ശക്തമായ കാറ്റിൽ പേരാവൂർ-ഇരിട്ടി റോഡിൽ എടത്തൊട്ടി ഡീപോൾ കോളേജിന് സമീപം മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി ഗതാഗതം പുന:സ്ഥാപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!