എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ

Share our post

പേരാവൂർ: യു.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡിഎഫ് പേരാവൂരിൽജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ആർ.ജെ.ഡിസംസ്ഥാന സെക്രട്ടറി കെ.പി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അഷറഫ് മണിപ്പാറ അധ്യക്ഷനായി.

എൽ.ഡി.എഫ് നേതാക്കളായ അഡ്വ:എം.രാജൻ, സി.ടി.അനീഷ്, വി.ഷാജി, കെ.ജി.ദിലീപ്, ജോർജ് ഓരത്തേൽ, സി.വി.എം വിജയൻ, പായം ബാബുരാജ്, എം.എ.ആന്റണി, കെ.മുഹമ്മദലി, ജിജി ജോയ്, കെ.വി.സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!