ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റി യോഗം ശനിയാഴ്ച

Share our post

പേരാവൂർ: ടൗണിലെ വാഹന പാർക്കിങ്ങും ട്രാഫിക്ക് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റി യോഗം ശനിയാഴ്ച മൂന്നിന് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അറിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!