Kerala

മട്ടന്നൂർ ∙ യുദ്ധത്തെത്തുടർന്ന് സർവീസ് കുറഞ്ഞതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകളുടെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു. ഇടവേളയ്ക്ക് ശേഷം മേയ് 1 മുതലാണ് കണ്ണൂർ–ദുബായ്...

കണ്ണൂർ ∙ പകൽ തീവെയിൽ, രാത്രി അസഹനീയ ചൂട്; രാപകലില്ലാതെ വെന്തുരുകുകയാണ് നാട്. എയർ കണ്ടീഷണറിനും ഫാനിനും തണുപ്പിക്കാൻ കഴിയാത്ത അന്തരീക്ഷത്തിൽ വിയർത്തൊലിക്കുന്നു കണ്ണൂർ. ഒരാഴ്ചയായി ശരാശരി...

മലപ്പുറം: തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. എഴൂര്‍ സ്വദേശി ഇര്‍ഫാന, മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്.  ആത്മഹത്യ ചെയ്തതെന്ന് പൊലീസ് നിഗമനം. യുവതിയുടെ ആത്മഹത്യാ...

ചേളന്നൂർ(കോഴിക്കോട്): ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാക്കൾ സ്‌കൂട്ടറിൽപ്പോകുന്ന യുവതിയുടെ രണ്ടരപ്പവന്റെ താലിമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പാലത്ത് കണിക്കോട്ടുമ്മൽ വിജേഷിന്റെ ഭാര്യ വിനീതയുടെ രണ്ടരപ്പവന്റെ താലിമാലയാണ് നഷ്ടമായത്. കഴിഞ്ഞദിവസം...

മട്ടന്നൂർ : മട്ടന്നൂർ ഭാഗത്ത് വിതരണത്തിനായി കൊണ്ടുവന്ന 30 കിലോ വ്യാജ ബയോ ക്യാരിബാഗുകൾ തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചു. ബയോ ക്യാരിബാഗുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ...

ഇരിട്ടി : കൊടും വേനൽ പഴശ്ശി ജലസംഭരണിയേയും ബാധിച്ചുതുടങ്ങി. ഓരോദിവസവും മൂന്നുംനാലും സെന്റീമീറ്റർ തോതിലാണ് വെള്ളം വറ്റുന്നത്. ഒരാഴ്ചയ്ക്കിടയിൽ സംഭരണിയിൽനിന്നും അരമീറ്ററോളം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി...

കാസർകോട്: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി (പി.എം. കിസാൻ)യുടെ പേരിൽ വീണ്ടും സൈബർ തട്ടിപ്പിന് ശ്രമം. പദ്ധതിയിൽ ചേരുന്നതിനെന്ന പേരിൽ പി.എം. കിസാൻ.എപികെ (PM KISSAN.apk) എന്ന ഫയൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. പാലക്കാട് 40 ​ഡി​ഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടിനെ നേരിടാൻ ജനങ്ങൾ പല വഴി തേടുമ്പോൾ മറിഞ്ഞിരിക്കുന്ന മറ്റൊരു അപകടം കൂടി നമുക്ക്...

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചു. ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും ഇനിയും...

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!